ക്രിക്കറ്റൊക്കെ എന്ത്... ദേശീയവിനോദം ഹോക്കിയല്ലേ.. പാകിസ്താനോട് തോറ്റ ഇന്ത്യയെ ട്രോളി കൊല്ലുന്നേ..!!

  • Posted By:
Subscribe to Oneindia Malayalam

ഐ സി സി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനോട് തോറ്റ ഇന്ത്യൻ ടീമിന് ട്രോൾ. 180 റൺസിനാണ് ഫൈനലിൽ ഇന്ത്യ പാകിസ്താന്റെ മുന്നിൽ മുട്ടുകുത്തിയത്. എന്നാൽ ഇന്നലെ തന്നെ പാകിസ്താനെ ഇന്ത്യ സെമിയിൽ തോൽപ്പിച്ചത് ട്രോളന്മാർക്ക് ചെറിയൊരു ആശ്വാസമായി. ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ മുഴുവൻ, കാണാം ക്രിക്കറ്റ് ഹോക്കി ട്രോളുകൾ...

ഇങ്ങ് വന്നേ പറയട്ടെ

ഇങ്ങ് വന്നേ പറയട്ടെ

ക്രിക്കറ്റിൽ തോറ്റപ്പോഴാണ് ചിലർക്കൊക്കെ ഹോക്കിയെ കണ്ണിൽ പിടിച്ചത് എന്ന് പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്.

 പ്രവാസികൾ പാവം

പ്രവാസികൾ പാവം

ഇന്ത്യ തോറ്റതിൽ ഏറ്റവും അധികം സങ്കടം പ്രവാസികൾക്കാണത്രെ. പാകിസ്താൻ ആരാധകർ കേറി നിരങ്ങുകയാണ് പോലും.

ഈ ട്രോളുകളൊക്കെ ഇനി

ഈ ട്രോളുകളൊക്കെ ഇനി

പാകിസ്താനോട് ഇന്ത്യ ജയിക്കും എന്ന് കരുതി ഉണ്ടാക്കി വെച്ച ട്രോളുകളാണ് ഇനി ഇതൊക്കെ എന്ത് ചെയ്യും എന്ന് പറയൂ

സഹിക്കുന്നില്ല

സഹിക്കുന്നില്ല

പാകുിസ്താൻ ഇന്ത്യയെ തോൽപ്പിച്ചു. ഇനി ഈ ട്രോളോക്കെ എന്ത് ചെയ്യും ഈശ്വരാ

ഹോക്കിയാണ് വലുത്

ഹോക്കിയാണ് വലുത്

ഇന്ന് മുതൽ കുറച്ച് ദിവസത്തേക്ക് ഇന്ത്യൻ ആരാധകർക്ക് ഹോക്കിയോട് വലിയ സ്നേഹമായിരിക്കും.

അഭിമാനിക്കാം

അഭിമാനിക്കാം

മുൻനിര ബാറ്റ്സ്മാൻമാർ തകർന്നടിഞ്ഞിട്ടും ഹർദീക് പാണ്ഡ്യ അടിച്ച അടി കണ്ട് അഭിമാനിക്കാം

 കുമ്മനം ഇല്ലല്ലോ

കുമ്മനം ഇല്ലല്ലോ

പാകിസ്താനുമായി ക്രിക്കറ്റ് ജയിപ്പിക്കാൻ പോയപ്പോഴാണ് മോദിജി വിളിച്ച് പറയുന്നത് ഹോക്കി ജയിപ്പിക്കാൻ.. അതാണല്ലോ ദേശീയ വിനോദം.

കുമ്മനടിച്ച് പോര്

കുമ്മനടിച്ച് പോര്

കപ്പും കൊണ്ടൊന്നുമല്ലല്ലോ വരുന്നത് തൽക്കാലം ടിക്കറ്റില്ല. കുമ്മനടിച്ച് പോര്.

എന്ത്യേ എല്ലാരും എന്ത്യേ

എന്ത്യേ എല്ലാരും എന്ത്യേ

സച്ചിനും ഗാംഗുലിയും ഊളകളാണെന്നും കോലിയും ധോണിയുമാണ് ക്രിക്കറ്റ് കണ്ട് പിടിച്ചതെന്നും പറഞ്ഞവരൊക്കെ എന്ത്യേ

മതി ഇത് മതി

മതി ഇത് മതി

ക്രിക്കറ്റ് തോറ്റാലും ഹോക്കി ജയിച്ചല്ലോ അത് വെച്ച് തൽക്കാം പാകിസ്താനികളോട് പിടിച്ചുനിൽക്കാം

സീരിയൽ കണ്ടോ

സീരിയൽ കണ്ടോ

ഹർദീക് പാണ്ഡ്യയും ഔട്ടായില്ലേ. ഇനി വേണേൽ അമ്മ സീരിയൽ കണ്ടോ

ഗുഡ് നൈറ്റ്

ഗുഡ് നൈറ്റ്

ക്രിക്കറ്റ് ജയിച്ചതിന്റെ മേനി പറയാൻ വന്ന പാകിസ്താനിയെ ഹോക്കി കഥ പറഞ്ഞ് ഞെട്ടിച്ചു

നിന്നെ കിട്ടിയാലും മതി

നിന്നെ കിട്ടിയാലും മതി

വെല്ലുവിളിച്ചവനെ കിട്ടിയില്ലെങ്കിൽ അവന്റെ കൂട്ടുകാരനെ കിട്ടിയാലും മതി

പ്രവാസികൾക്ക്

പ്രവാസികൾക്ക്

പാകിസ്താനി വിജയാഘോഷത്തിനിടയ്ക്ക് ഇന്ത്യക്കാർക്ക് ഈ ഹോക്കി മാത്രമേ ഉള്ളൂ

ഷോ കാണിക്കല്ലേ

ഷോ കാണിക്കല്ലേ

ജയിച്ചതൊക്കെ കൊള്ളാം നല്ല കളിയാ. എന്ന് കരുതി ഇന്ത്യക്കാർക്ക് നേരെ ഷോ കാണിക്കല്ലേ

സാനിയ ചിൽ

സാനിയ ചിൽ

അല്ലെങ്കിലേ ഞാൻ പാകിസ്താന്റെ പക്ഷമാണെന്നാ പറയുന്നേ.. വിളിച്ച് സോറി പറ കോലിയോട്..

 അപ്പഴേ പറഞ്ഞില്ലേ

അപ്പഴേ പറഞ്ഞില്ലേ

ഇന്ത്യ ജയിക്കുമെന്ന് അപ്പോഴേ നമ്മുടെ ജ്യോതിഷികൾ പറഞ്ഞില്ലേ. ആ...

ക്രിക്കറ്റ് ഹോക്കി

ക്രിക്കറ്റ് ഹോക്കി

ക്രിക്കറ്റ് കഴിയുന്നത് വരെ.. ഹോക്കി തീർന്നപ്പോൾ

 ഇന്ത്യയോട് കളിക്കല്ലേ

ഇന്ത്യയോട് കളിക്കല്ലേ

ഇന്ത്യയോട് കളിച്ചാൽ ഇങ്ങനെയിരിക്കും. ആര് പറഞ്‍ഞു പാകിസ്താൻ അല്ലേ ജയിച്ചത്

 അവലോകനം

അവലോകനം

ചാമ്പ്യൻസ് ട്രോഫി ഫൈനൽ അവലോകനം. ഇന്ത്യയും പാകിസ്താനും...

ഹാർപിക് പാണ്ഡ്യ

ഹാർപിക് പാണ്ഡ്യ


ആ മറ്റേ ബോളറില്ലേ ഹാർപിക്ക് പാണ്ഡ്യ നല്ല കളിയായിരുന്നു അല്ലേ

English summary
Social media troll India cricket team after ICC champions trophy final.
Please Wait while comments are loading...