വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നെഹ്റയ്ക്ക് വിടവാങ്ങൽ മത്സരം.. പാവം സേവാഗും ലക്ഷ്മണും സഹീറും.. ക്യാപ്റ്റൻ ധോണിക്ക് ട്രോളോട് ട്രോൾ!!

By Muralidharan

വി വി എസ് ലക്ഷ്മൺ, വീരേന്ദർ സേവാഗ്, സഹീർ ഖാൻ.. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയുടെ ഇതിഹാസ താരങ്ങളായിരുന്നു ഇവരൊക്കെ. എന്നിട്ടോ, സ്വന്തം ഇഷ്ടത്തിനൊത്ത് ഒരു വിടവാങ്ങൽ മത്സരം പോലും ഇവർക്ക് കിട്ടിയില്ല. ആരാരുമറിയാതെ റിട്ടയർമെന്‍റ് അനൗൺസ് ചെയ്യേണ്ടി വന്നു.

എന്നാൽ ആശിഷ് നെഹ്റയ്ക്ക് സ്വന്തം ഇഷ്ടത്തിനൊത്ത് വിരമിക്കാൻ ഒരു അവസരം കിട്ടി. ആദ്യം പറഞ്ഞ മൂന്ന് പേരും വിരമിക്കുമ്പോൾ ക്യാപ്റ്റൻ എം എസ് ധോണിയായിരുന്നു. എന്നാൽ നെഹ്റയുടെ ക്യാപ്റ്റൻ വിരാട് കോലിയാണ്. അത് തന്നെയാണ് അതിലെ വ്യത്യാസം. വെറുതെയാണോ നെഹ്റ വിരമിക്കുമ്പോൾ സോഷ്യൽ മീഡിയ എം എസ് ധോണിയെ ട്രോൾ ചെയ്യുന്നത്. കാണൂ, ആ പൂരട്രോളുകൾ...

എല്ലാം ഇതിലുണ്ട്

എല്ലാം ഇതിലുണ്ട്

കളി കണ്ടവരെയെല്ലാം വേദനിപ്പിച്ചത് നെഹ്റയുടെ ഈ ചിരിയാണ്. കാരണം എല്ലാം അതിൽ തന്നെയുണ്ട്.

ഇതാണ് ക്യാപ്റ്റൻ

ഇതാണ് ക്യാപ്റ്റൻ

ആരുടെ ഫെയർവെൽ മാച്ച് ആയാലും അവരെ കോലി പൊക്കിയിരിക്കും അതാണ് വിരാട് കോലി.

പറഞ്ഞത് കേട്ടോ

പറഞ്ഞത് കേട്ടോ

യുവതാരങ്ങൾക്ക് അവസരം കിട്ടാൻ വേണ്ടിയാണ് നെഹ്റ ഐ പി എൽ പോലും വേണ്ടെന്ന് വെച്ചത് എന്ന് കേൾക്കുമ്പോൾ

യുവരാജ് ചെയ്യുമോ

യുവരാജ് ചെയ്യുമോ

സാക്ഷാല്‍ യുവരാജ് സിംഗ് ചെയ്ത് കാണിക്കുമോ ഇത് പോലെ ഒരു ഫീൽഡിങ്.. ഇത് ആശിഷ് നെഹ്റ ഡാ.

സേവാഗ് പാവം

സേവാഗ് പാവം

ആളും ആരവവും ഇല്ലാതെ വിരമിക്കൽ പ്രഖ്യാപിക്കേണ്ടിവന്ന വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗ്.

കോലിയാണ് ക്യാപ്റ്റൻ

കോലിയാണ് ക്യാപ്റ്റൻ

വി വി എസ് ലക്ഷ്മൺ, വീരേന്ദർ സേവാഗ്, സഹീർ ഖാൻ.. ഇവർക്കൊന്നും കിട്ടാത്ത വിടവാങ്ങൽ നെഹ്റയ്ക്ക് എങ്ങനെ കിട്ടി..

വീരു ഫാന്‍

വീരു ഫാന്‍

ആശിഷ് നെഹ്റ വിരമിക്കുന്നത് കാണുന്ന ഒരു ശരാശരി വീരു ഫാൻ.

വീരുവിന്റെ ഡബിൾ സെ‍ഞ്ചുറി

വീരുവിന്റെ ഡബിൾ സെ‍ഞ്ചുറി

ക്രിക്കറ്റ് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം ഏതാണ് എന്ന് നെഹ്റയോട് ചോദിച്ചപ്പോൾ..

ഞങ്ങളില്ലേ

ഞങ്ങളില്ലേ

ഇനി ധോണി ക്യാപ്റ്റനായാൽ മാത്രമേ ഞങ്ങൾ ഇന്ത്യയ്ക്കെതിരെ ട്വന്റി 20 കളിക്കൂ...

കരയാതെ പറ്റുമോ

കരയാതെ പറ്റുമോ

ആശിഷ് നെഹ്റയുടെ അവസാന ഓവർ ബൗളിംഗ് കാണുന്ന ആരാധകനായ ഞാൻ.

കരിയിപ്പിക്കല്ലേ

കരിയിപ്പിക്കല്ലേ

നെഹ്റയുടെ അവസാന ഓവർ കണ്ട് ധോണി പോലും കരഞ്ഞുപോയോ.. ശരിക്കും?

ചെന്നൈയും ധോണിയും

ചെന്നൈയും ധോണിയും

സത്യത്തിൽ നെഹ്റയ്ക്ക് തിരിച്ചുവരവിനുള്ള അവസരം കൊടുത്തത് സിഎസ്കെയും ധോണിയും അല്ലേ

എന്താല്ലേ

എന്താല്ലേ

നെഹ്റയ്ക്ക് കിട്ടിയ വിടവാങ്ങൽ ലോകം കണ്ട മികച്ച ഓപ്പണറായ സേവാഗിന് കിട്ടിയില്ല.

അവർക്കാണ് നന്ദി

അവർക്കാണ് നന്ദി

ചെന്നൈ സൂപ്പർ കിംഗ്സിനും ധോണിക്കും നെഹ്റ നന്ദി പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാനില്ല.

എന്തോ ഒരു കനം

എന്തോ ഒരു കനം

ഇനി ഈ ചിരി കളിക്കളത്തിൽ കാണാൻ പറ്റില്ലലോ എന്നോർക്കുമ്പോൾ ചങ്കിൽ ഒരു കനമാണ്.

ഇത് കണ്ടില്ലെങ്കി നഷ്ടം

ഇത് കണ്ടില്ലെങ്കി നഷ്ടം

നെഹ്റയുടെ മറ്റേത് പെർഫോമൻസ് കണ്ടിട്ടും കാര്യമില്ല. ഈ ഫീൽഡിങ് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാ

എന്താ ഫീൽഡിങ്

എന്താ ഫീൽഡിങ്

നെഹ്റയുടെ ഫീൽഡിങ്.. ഈ പ്രായത്തിലും എന്നാ ഒരിതാ...

ലെജൻഡ് എന്ന് തന്നെ

ലെജൻഡ് എന്ന് തന്നെ

നെഹ്റയെ ഒക്കെയാണ് അക്ഷരം തെറ്റാതെ ലെജൻഡ് എന്ന് വിളിക്കാൻ തോന്നുന്നത്.

വീരു

വീരു

നെഹ്റ വിരമിക്കുന്നത് കാണുന്ന ലെ വീരു.

നെഹ്റ വിരമിക്കുന്നത് കാണുന്ന ലെ വീരു.

നെഹ്റ വിരമിക്കുന്നത് കാണുന്ന ലെ വീരു.

എന്ത് കൊണ്ട് ഇത്രകാലം ന്യൂസിലന്‍ഡിനോട് ജയിച്ചില്ല. ക്യാപ്റ്റൻ തന്നെ കാരണം.

വിരമിച്ചൂടെ

വിരമിച്ചൂടെ

ധോണിയോട് വിരമിച്ചൂടെ എന്ന് ചോദിക്കുന്നവർ ഇങ്ങനെ ചില സീനുകൾ കൂടി ഓർമിക്കുന്നത് നന്നായിരിക്കും.

Story first published: Friday, November 3, 2017, 13:14 [IST]
Other articles published on Nov 3, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X