'ഇന്ത്യൻ പൊള്ളാർഡിനെ' റണ്ണൗട്ടാക്കിയ സർ ജഡേജയെ വലിച്ചുകീറി സോഷ്യൽ മീഡിയ... ട്രോൾ ചെയ്ത് കൊല്ലുന്നു!!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ഐ സി സി ചാമ്പ്യൻസ്ട്രോഫി ഫൈനലിൽ ഹർദീക് പാണ്ഡ്യയെ റണ്ണൗട്ടാക്കിയ സർ രവീന്ദ്ര ജഡേജയ്ക്ക് ട്രോൾ. സിക്സറുകളുടെ പെരുമഴ തീർത്ത് ഇന്ത്യയെ കരക്കടുപ്പിച്ചുകൊണ്ടിരിക്കവേ ആണ് ജഡേജയുടെ ചതിയിൽ ഹർദീക് പാണ്ഡ്യ റണ്ണൗട്ടായത്. ഓടാൻ വേണ്ടി ക്രീസ് വിട്ട ജഡ്ഡു വേഗം തന്നെ തിരിച്ചുകയറി. റണ്ണൗട്ടായ ദേഷ്യത്തിൽ ബാറ്റ് നിലത്ത് അടിച്ചാണ് പാണ്ഡ്യ ഫീൽഡ് വിട്ടത്. എന്തായാലും ജഡേജയ്ക്ക് നല്ല കോളായി എന്ന് പറഞ്ഞാൽ മതിയല്ലോ..

ക്രിക്കറ്റ് പോയി പണി നോക്കട്ടെ.. ദേശീയവിനോദം ഹോക്കിയല്ലേ.. പാകിസ്താനോട് തോറ്റ ഇന്ത്യയെ ട്രോളി കൊല്ലുന്നേ...!!

നീയെന്താ ഇവിടെ

നീയെന്താ ഇവിടെ

എടാ നീയെന്താ ഇവിടെ.. നിനക്ക് സുഖമാണോ എന്നറിയാൻ വന്നതാ..

ഉണ്ടോന്നോ

ഉണ്ടോന്നോ

മികച്ച ഫീൽഡറാണ് ജഡേജ. കുറേ പേരെ റണ്ണൗട്ടാക്കിയിട്ടും ഉണ്ട്... അതും സ്വന്തം ടീമിലെ.

ഓടിക്കോ ഓടിക്കോ

ഓടിക്കോ ഓടിക്കോ

ഇങ്ങനെ ഓടുന്നതാണ് ജഡേജയ്ക്ക് നല്ലത്. ഇന്ത്യൻ ഫാൻസിന്റെ കയ്യിൽ കിട്ടിയാൽ പണി തീർക്കും

ജഡേജ ചാകണം

ജഡേജ ചാകണം

ഈ പോക്ക് പോയാൽ ഇന്ത്യ ജയിക്കും എന്ന് വരെ തോന്നിയതാ.. അപ്പോഴാണ് ജഡേജ പണി പറ്റിച്ചത്

ഒറ്റപ്പെട്ടുപോയേനെ

ഒറ്റപ്പെട്ടുപോയേനെ

ജഡേജ തക്കസമയത്ത് പാണ്ഡ്യയെ റണ്ണൗട്ടാക്കിയത് നന്നായി. ഇല്ലേൽ കോലി ഒറ്റപ്പെട്ടുപോയേനെ

വാ സെൽഫി എടുക്കാം

വാ സെൽഫി എടുക്കാം

സെൽഫി എടുക്കാം എന്ന് പറഞ്ഞ് കൊണ്ടുപോയി ജഡേജയുടെ തലയ്ക്കടിച്ചാലോ

റണ്ണൗട്ടാക്കി

റണ്ണൗട്ടാക്കി

കപ്പിത്താനും മറ്റുള്ളോരും വേഗം പോയപ്പോഴാണ് അവന്റെയൊരു ബാറ്റിങ് ഓനെ ഞാൻ റണ്ണൗട്ടാക്കി.

പോടേയ് പോടേയ്

പോടേയ് പോടേയ്

കലിപ്പ് തീരുന്നില്ലല്ലോ അപ്പികളേ.. എഴുന്നേറ്റ് പോടേയ്...

കട്ടപ്പ

കട്ടപ്പ

ബാഹുബലിയപ്പോലെ കളിച്ചോണ്ടിരുന്ന ഹർദീക് പാണ്ഡ്യയാണ്. കട്ടപ്പയായി ജഡേജ ഒറ്റക്കുത്ത്

ഇത് കൊള്ളാം

ഇത് കൊള്ളാം

ഇത്രയേ ജഡേജ ചെയ്തുള്ളൂ ഇതിനാണ്.. ഒരു സൈലന്റ് ട്രോൾ

മതി ഇഷ്ടപ്പെട്ടു

മതി ഇഷ്ടപ്പെട്ടു

ഞങ്ങൾക്ക് പുതിയ ഓൾറൗണ്ടറെ കിട്ടി പേര് ഹർദീക് പാണ്ഡ്യ

ഞാൻ പോവൂല

ഞാൻ പോവൂല

എടാ നിന്നെ കോലിയും ധോണിയും വിളിക്കുന്നു.. ഞാൻ പോവൂല. നീയെന്താ ഇവിടെ
എടാ നീയെന്താ ഇവിടെ.. നിനക്ക് സുഖമാണോ എന്നറിയാൻ വന്നതാ..

English summary
Social media troll Ravidnra Jadeja after Hardik Pandya got run out.
Please Wait while comments are loading...