ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍, അന്റോണിയോ കോന്റെക്ക് ആദ്യ സീസണില്‍ തന്നെ കിരീടം

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ചാമ്പ്യന്‍മാര്‍. വെസ്റ്റ് ബ്രോമിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ ചെല്‍സി ലീഗില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് കിരീടം ചൂടിയത്.

മുപ്പത്താറ് മത്സരങ്ങളില്‍ 87 പോയിന്റുമായാണ് അന്റോണിയോ കോന്റെയുടെ നീലപ്പട ലീഗ് ചാമ്പ്യന്‍മാരായത്.

English summary
Chelsea win the Premier League title after West Brom victory
Please Wait while comments are loading...