ഫിഫയുടെ മിനി ലോകകപ്പിന് നാളെ റഷ്യയില്‍ തുടക്കം, മത്സരം രാത്രി 8.30നും 11.30നും, ഫിക്‌സ്ചര്‍ ഇങ്ങനെ

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മോസ്‌കോ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ നാളെ കിക്കോഫ്. അടുത്ത വര്‍ഷം ഫിഫ ലോകകപ്പ് റഷ്യയില്‍ അരങ്ങേറാനിരിക്കെ ആതിഥേയ രാജ്യത്ത് വെച്ച് ഫിഫ സംഘടിപ്പിക്കുന്ന വന്‍കരാ ചാമ്പ്യന്‍മാരുടെ പോരാട്ടമാണിത്.

ആറ് വന്‍കരകളില്‍ നിന്നുള്ള ചാമ്പ്യന്‍മാരായ ആസ്‌ത്രേലിയ, ചിലി, മെക്‌സിക്കോ, ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍, കാമറൂണ്‍. ആതിഥേയരായ റഷ്യ, ലോകകപ്പ് ചാമ്പ്യന്‍മാരാ ജര്‍മനി എന്നിങ്ങനെ എട്ട് ടീമുകളാണ് കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ മാറ്റുരയ്ക്കുക. ലോകകപ്പ് വേദിയില്‍ നടക്കാന്‍ പോകുന്നത് മിനി ലോകകപ്പ് തന്നെയാകും. എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായിട്ട് മത്സരിക്കും. മികച്ച രണ്ട് ടീമുകള്‍ സെമിയിലേക്ക് മുന്നേറും.

football


ഫിക്‌സ്ചര്‍

ജൂണ്‍ 17 : റഷ്യ - ന്യൂസിലാന്‍ഡ് (രാത്രി 8.30)

ജൂണ്‍ 18 : പോര്‍ച്ചുഗല്‍ - മെക്‌സിക്കോ (രാത്രി 8.30)

കാമറൂണ്‍ - ചിലി (രാത്രി 11.30)

ജൂണ്‍ 19 : ആസ്‌ത്രേലിയ - ജര്‍മനി (രാത്രി 8.30)

ജൂണ്‍ 21 : റഷ്യ-പോര്‍ച്ചുഗല്‍

(രാത്രി 8.30)

മെക്‌സിക്കോ - ന്യൂസിലാന്‍ഡ് (രാത്രി 11.30)

ജൂണ്‍ 22: കാമറൂണ്‍ - ആസ്‌ത്രേലിയ (രാത്രി 8.30)

ജര്‍മനി - ചിലി (രാത്രി 11.30)

ജൂണ്‍ 24 : ന്യൂസിലാന്‍ഡ് - പോര്‍ച്ചുഗല്‍ (രാത്രി 8.30)

മെക്‌സിക്കോ - റഷ്യ (11.30)

ജൂണ്‍ 25 : ജര്‍മനി - കാമറൂണ്‍ (രാത്രി 8.30)

ചിലി - ആസ്‌ത്രേലിയ (രാത്രി 11.30)

ജൂണ്‍ 28 : ഒന്നാം സെമി (രാത്രി 10.30)

ജൂണ്‍ 29 : രണ്ടാം സെമി (രാത്രി 10.30)

ജൂലൈ രണ്ട് : മൂ്ന്നാം സ്ഥാനം (വൈകീട്ട് 4.30)

ജൂലൈ രണ്ട് : ഫൈനല്‍ രാത്രി 10.30

ചാനല്‍ തത്സമയ സംപ്രേഷണം

സോണി സിക്‌സ്

English summary
fifa confederations cup kick off tomorrow
Please Wait while comments are loading...