ഐഎസ്എല്‍ ആവേശത്തിന് കൊച്ചിയില്‍ തിരിതെളിയും; ഉദ്ഘാടനം കൊല്‍ക്കത്തയില്‍ നിന്ന് മാറ്റി

Subscribe to Oneindia Malayalam

കൊച്ചി: ഈ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ ഉദ്ഘാടനം കൊച്ചിയില്‍ വച്ച് നടക്കും. നേരത്തെ കൊല്‍ക്കത്തയെ ആയിരുന്നു ഉദ്ഘാടന വേദി ആയി നിശ്ചയിച്ചിരുന്നത്.

അഞ്ജലിക്കൊപ്പം സച്ചിന്‍ വീണ്ടും എത്തി; ഇത്തവണയും പിണറായിയെ നേരിട്ട് കണ്ട് പിന്തുണ ഉറപ്പിച്ചു...

നവംബര്‍ 17 ന് ആണ് ഐഎസ്എല്‍ നാലാം സീസണിലെ ആദ്യ മത്സരം. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ ആയ കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മില്‍ ആണ് ആദ്യ മത്സരം.

ISL

സെമി ഫൈനല്‍, ഫൈനല്‍ വേദികള്‍ നിശ്ചയിച്ചതിന് പിറകെയാണ് ഉദ്ഘാടന വേദി മാറ്റിയ കാര്യം പ്രഖ്യാപിച്ചത്. നാലാം സീസണിലെ ഫൈനല്‍ മത്സരം കൊല്‍ക്കത്തയില്‍ ആയിരി്കും നടക്കുക.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഉണ്ട്; അത് കോടതിയിൽ എത്തുക തന്നെ ചെയ്യും... എന്ത് സംഭവിക്കും?

ഇയാൻ ഹ്യൂം കൊച്ചിക്കാരനായി | Oneindia Malayalam

കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ച് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ആയിരുന്നു കപ്പുയര്‍ത്തിയത്. ഇത്തവണ ഏത് വിധേനയും കിരീടം നേടാനാണ് കേരളം ഇറങ്ങുന്നത്.

English summary
The final of the fourth edition of Indian Super League (ISL) will be held in Kolkata while the inaugural game has been shifted to Kochi. The franchise-based league kicks off on November 17.
Please Wait while comments are loading...