ലോക ഹോക്കി ലീഗില്‍ ഇന്ത്യത്ത് തകര്‍പ്പന്‍ ജയം, ഇന്ത്യ 7-1ന് പാകിസ്താനെ തകര്‍ത്തു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ലോക ഹോക്കി ലീഗില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ലോക ഹോക്കി സെമി ഫൈനല്‍ റൗണ്ടിലെ പൂള്‍ ബി മത്സരത്തില്‍ 7-1നാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തത്.

English summary
Hockey World League Semi-Final: India beat Pakistan 7-1.
Please Wait while comments are loading...