ലോകകപ്പ് ഫൈനലിൽ തോറ്റ ഇന്ത്യൻ വനിതകൾക്ക് പൂച്ചെണ്ട്.. ധോണിക്കും നരേന്ദ്രമോദിക്കും മുട്ടൻ ട്രോളുകള്‍!

  • By: Kishor
Subscribe to Oneindia Malayalam

വനിതാ ലോകകപ്പ് ക്രിക്കറ്റിൻറെ ഫൈനലിൽ തോറ്റെങ്കിലും ഇന്ത്യൻ വനിതകൾക്ക് പിന്തുണ കുറയുന്നില്ല. തോറ്റെങ്കിലും സാരമില്ല ഇന്ത്യൻ ക്രിക്കറ്റിൽ വനിതകളുടെ സ്ഥാനം അടയാളപ്പെടുത്തിയല്ലോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എങ്ങും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.

ആണുങ്ങൾ സ്റ്റംപ്സിന് ഇടയിൽ ബോൾ എറിയുന്നത് മാത്രമല്ല ക്രിക്കറ്റ്.. തോറ്റ വനിതാ ടീമിന് രശ്മി നായരുടെ സപ്പോർട്ട്, കട്ടയ്ക്ക് സോഷ്യൽ മീഡിയ!!

എന്നാൽ ഇന്ത്യൻ വനിതകൾ തോറ്റപ്പോൾ ട്രോളന്മാർ വെറുതെ ഇരുന്നു എന്ന് നിങ്ങൾ കരുതരുത്. നല്ല അസ്സലായിട്ട് അവർ ട്രോൾ ചെയ്യുന്നുണ്ട്. അത് തോറ്റ കളിക്കാരെ അല്ലെന്ന് മാത്രം. പിന്നെയോ. ഇന്ത്യയുടെ മുൻ നായകൻ എം എസ് ധോണി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർക്കാണ് ട്രോളുകൾ. അതെന്തിന് എന്ന് നോക്കൂ..

വേറെ ലെവലാണ്

വേറെ ലെവലാണ്

പണ്ടൊക്കെ വിമൺസ് ക്രിക്കറ്റ് കണ്ടിരുന്നത് ഇത്ര പേരാണ്. ഇപ്പോഴോ.. വനിതാ ക്രിക്കറ്റൊക്കെ വേറെ ലെവലായില്ലേ

സ്മൃതി മന്ദാന

സ്മൃതി മന്ദാന

ആദ്യത്തെ സെഞ്ചുറി കഴിഞ്ഞതും കുറച്ച് പേര് പിന്നാലെ കൂടിയതാ.. പിന്നെ പാവം സ്മൃതി മന്ദാന ക്ലച്ച് പിടിച്ചിട്ടില്ല

ഇനി ഈ വഴി വരരുത്

ഇനി ഈ വഴി വരരുത്

മേലാൽ ഇമ്മാതിരി വള്ളം കളി തന്ത്രങ്ങളുമായി ഈ വഴി വരരുത്..

കരച്ചിലോടെ...

കരച്ചിലോടെ...

ഈ ചിരിയോടെ ലോകകപ്പ് തുടങ്ങി. ഈ കരച്ചിലോടെ ലോകകപ്പ് അവസാനിപ്പിക്കുന്നു

സാനിയയും മാലിക്കും

സാനിയയും മാലിക്കും

ഇന്ത്യക്കാര് തോറ്റിട്ടും സപ്പോർട്ട് കൊടുക്കുന്നു. പാകിസ്താനിൽ ടി വി തല്ലിപ്പൊട്ടിക്കുന്നു

ഒന്നൂടി കളിക്കാമോ

ഒന്നൂടി കളിക്കാമോ

അടുത്ത ലോകകപ്പ് കൂടി കളിക്കാൻ പറ്റുമോ.. മിതാലി രാജ് കപ്പെടുത്ത് കാണാൻ ഒരു ആഗ്രഹം..

ചേച്ചി സൂപ്പറാ

ചേച്ചി സൂപ്പറാ

കപ്പ് നേടിത്തരാൻ പറ്റിയില്ല. സോറി.. എന്തിന് സോറി.. ചേച്ചി സൂപ്പറാ

അഭിമാനിക്കാൻ

അഭിമാനിക്കാൻ

വനിതാ ക്രിക്കറ്റിൽ ഒന്നുമല്ലാത്ത ഇന്ത്യയെ ഫൈനലിൽ വരെ എത്തിച്ച നിങ്ങളെ ഓർത്ത് അഭിമാനമേ ഉള്ളൂ

ഒരു ഹർദീക് പാണ്ഡ്യ

ഒരു ഹർദീക് പാണ്ഡ്യ

വേദ കൃഷ്ണമൂർത്തിയിൽ ഒരു ഹർദീക് പാണ്ഡ്യ ഉറങ്ങിക്കിടപ്പുണ്ടോ.. ഇന്നലത്തെ കളി കണ്ടപ്പോൾ തോന്നിയത്.

സ്റ്റിൽ വി ലവ് യൂ

സ്റ്റിൽ വി ലവ് യൂ

ഞങ്ങള്‍ക്ക് ജയിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ ഇംഗ്ലണ്ടിനോട് ഫൈനലിൽ തോറ്റു.. സ്റ്റിൽ വി ലവ് യൂ

കളി കണ്ടപ്പോൾ

കളി കണ്ടപ്പോൾ

ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റപ്പോൾ കളി കണ്ടിരുന്ന വീട്ടുകാരുടെ റിയാക്ഷൻ

ശ്രീശാന്തിന്റെ ശാപം

ശ്രീശാന്തിന്റെ ശാപം

ഈ വർഷം തൊട്ടതൊന്നും അങ്ങ് പിടിക്കുന്നില്ലല്ലോ ആ ശ്രീശാന്തിന്റെയൊക്കെ ശാപം ആയിരിക്കും

ബലിയും ലോകകപ്പും

ബലിയും ലോകകപ്പും

ഇനി ഒരു വർഷം കഴിയണം - ബലിക്കാക്ക. ഇനി നാല് വർഷം കഴിയണം - ഇന്ത്യൻ ക്രിക്കറ്റ് ടീം

രാജതന്ത്രം

രാജതന്ത്രം

ഫൈനലിൽ വിജയിക്കാൻ ഇന്ത്യൻ വനിതകൾക്ക് രാജതന്ത്രം പറഞ്ഞുകൊടുത്ത ലെ ധോണി

എന്തൊരു ചിരി

എന്തൊരു ചിരി

കാര്യം ഇന്ത്യ തോറ്റു എന്നാലും നിൻരെ ചിരി മനസിൽ നിന്നും പോകുന്നില്ലല്ലോ സാറാ

സ്മൃതി രക്ഷപ്പെട്ടു

സ്മൃതി രക്ഷപ്പെട്ടു

ഇനിയിപ്പോ എല്ലാവർക്കും സാറ മതിയല്ലോ. മുൻപ് ഈ ഡയലോഗ് സ്മൃതിയോടായിരുന്നു

അത് വേറെ ആശ്വാസം

അത് വേറെ ആശ്വാസം

കപ്പ് അടിക്കാൻ ധോണിയെ പോലെ ഒരു ക്യാപ്റ്റൻ ഇല്ല എന്ന് പറഞ്ഞതോ.. അത് വേറെ ആശ്വാസം

അഭിമാനം മാത്രം

അഭിമാനം മാത്രം

ഇംഗ്ലണ്ടും ഓസ്ട്രേലിയയും അരങ്ങ് തകർക്കുന്ന വനിതാ ലോകകപ്പിൽ ഫൈനല്‍ വരെ എത്തിയില്ലേ...

ചിരിക്കല്ലേ

ചിരിക്കല്ലേ

വനിതാ ലോകകപ്പ് ജയിക്കാൻ രാജതന്ത്രം ഉപദേശിച്ച് ധോണി.. ആരും ചിരിക്കല്ലേ

ഇതൊക്കെ എപ്പോ

ഇതൊക്കെ എപ്പോ

ഇന്ത്യയുടെ ബാറ്റിംഗിനിടെ ഷ്രബ്സോൾ വീഴ്ത്തിയത് ആറ് വിക്കറ്റുകളാണ്.

English summary
England women beat India women in World CUp Cricket final Social media troll.
Please Wait while comments are loading...