അടിവസ്ത്രമിടാതെ മോഡല്‍ കളിക്കളത്തില്‍.. നനഞ്ഞ ടീഷര്‍ട്ടും.. കണ്ണെടുക്കാതെ കളിക്കാരും കാണികളും!!

  • By: Kishor
Subscribe to Oneindia Malayalam

ഫുട്‌ബോള്‍ കളിക്ക് അടിവസ്ത്രം ധരിക്കാതെ വെളുത്ത ടീഷര്‍ട്ട് ധരിച്ചെത്തിയ ലൈന്‍സ് വുമണ്‍ ഒറ്റ ദിവസം കൊണ്ട് താരമായി. താരമായി എന്നൊന്നും പറയാനില്ല, അല്ലാതെ തന്നെ ഒരു താരമാണ് ഡെനീസ് ബ്യൂണോ എന്ന മോഡല്‍. പക്ഷേ ബ്രസീലിലെ സാവോപോളോയില്‍ നടന്ന ഒരൊറ്റ ഫുട്‌ബോള്‍ മത്സരത്തോടെ ഡെനീസ് ബ്യൂണോ ലോകമെമ്പാടും ചര്‍ച്ചാവിഷയമായി മാറി. അക്കഥ ഇങ്ങനെ...

Read Also: നിൻറെ തന്തയാടാ ചോട്ടാ ഭീം.. മോഹന്‍ലാലിനെ കളിയാക്കിയ കെആര്‍കെയ്ക്ക് പച്ചത്തെറിപ്പൂരം.. നീ തീര്‍ന്നെടാ തീര്‍ന്നു!!

ഹോട്ടാണീ ലൈന്‍സ് വുമണ്‍

ഹോട്ടാണീ ലൈന്‍സ് വുമണ്‍

ബ്രസീലിലെ സാവോപോളോയില്‍ ഒരു ഫുട്‌ബോള്‍ മത്സരം നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു മോഡല്‍ കൂടിയായ ഡെനീസ് ബ്യൂണോ എന്ന സുന്ദരി. ഫുട്‌ബോള്‍ കളിക്കിടെ റഫറിക്കൊപ്പം, നിയമങ്ങള്‍ തെറ്റിക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തലാണ് ലൈന്‍സ്മാന്‍മാരുടെ പണി.

അതൊരു ഒന്നര വരവ്

അതൊരു ഒന്നര വരവ്

കറുത്ത ഷോര്‍ട്്‌സ്, വെളുത്ത ടീഷര്‍ട്ട്, മഞ്ഞ സോക്‌സ്.. ഇതായിരുന്നു ലൈന്‍സ് വുമണ്‍ ആയി എത്തിയ ഡെനീസ് ബ്യൂണോയുടെ വേഷം. ഇതിലെന്താണ് ഇത്ര പ്രത്യേകത എന്നല്ലേ, പ്രത്യേകയുണ്ട്. ഡെനീസ് ബ്യൂണോ ടീഷര്‍ട്ടിനുള്ളില്‍ അടിവസ്ത്രം ധരിച്ചിരുന്നില്ല.

എല്ലാം ഓപ്പണ്‍

എല്ലാം ഓപ്പണ്‍

കളിക്ക് മുമ്പായി റഫറിയുടെയും സഹ ലൈന്‍സ് വുമണിന്റെയും ഒപ്പം ലാവിഷായി ഫോട്ടോയ്ക്ക് പോസ് ചെയ്തു ഡെനീസ് ബ്യൂണോ. അപ്പോള്‍ തന്നെ ഡെനീസ് ബ്യൂണോയുടെ പ്രത്യേകത ആളുകള്‍ ശ്രദ്ധിച്ചിരുന്നു. പല ഭാഗത്തേക്കും മറിഞ്ഞും തിരിഞ്ഞും പോസുകള്‍ കൊടുത്തു കഥാനായിക.

അതുകൊണ്ടും കഴിഞ്ഞില്ല

അതുകൊണ്ടും കഴിഞ്ഞില്ല

എന്നാല്‍ അടിവസ്ത്രം ധരിക്കാതെ കളി നിയന്ത്രിക്കാന്‍ വരിക മാത്രമല്ല, കളിക്കിടെ കുപ്പിയില്‍ നിന്നും വെള്ളം കുടിച്ച ഡെനീസ് ബ്യൂണോ കുറച്ച് ദേഹത്തേക്ക് ഒഴിക്കുകയും ചെയ്തു. എന്ന് വെച്ചാല്‍ കാണികള്‍ക്ക് എല്ലാം കുറച്ച് കൂടി വ്യക്തമായി എന്നര്‍ഥം.

നിയന്ത്രണം വിട്ടോ

നിയന്ത്രണം വിട്ടോ

സാവോപോളോയില്‍ സ്‌പോര്‍ട്ടിങ് - ഡിസയര്‍ ടീമുകള്‍ തമ്മിലായിരുന്നു കളി. കളിക്കാര്‍ക്കും കാണികള്‍ക്കും ഡെനീസ് ബ്യൂണോയെ ശ്രദ്ധിക്കാന്‍ മാത്രമേ സമയം കിട്ടുന്നുള്ളൂ എന്നത് വരെയെത്തി സ്ഥിതി. കളിക്കുന്നതിനിടെ താരങ്ങള്‍ പോലും ഡെനീസ് ബ്യൂണോയില്‍ നിന്നും കണ്ണെടുക്കാന്‍ പ്രയാസപ്പെട്ടു എന്നതാണ് രസകരം.

പണി നന്നായി എടുത്തു

പണി നന്നായി എടുത്തു

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ചില്ലറ വിവാദമൊക്കെ ഉണ്ടാക്കിയെങ്കിലും ഡെനീസ് ബ്യൂണോയും മറ്റുള്ളവരും കളി നിയന്ത്രിക്കുന്നതില്‍ വന്‍ വിജയമായിരുന്നു. കളിക്കാരും കാണികളും പൂര്‍ണമായും സംതൃപ്തരായിട്ടാണ് മടങ്ങിയത് എന്നര്‍ഥം.

ആള് വന്‍ ഹിറ്റാണ്

ആള് വന്‍ ഹിറ്റാണ്

മത്സരത്തിന് മുമ്പായി കളിക്കാരുടെ കൂടെ പോസ് ചെയ്യാനും ഡെനീസ് ബ്യൂണോ മടിച്ചില്ല. സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഓണ്‍ലൈന്‍ ലോകത്തും വന്‍ ഹിറ്റാണ് ഡെനീസ് ബ്യൂണോ എന്ന ചൂടന്‍ മോഡല്‍.

ഇന്‍സ്റ്റഗ്രാമില്‍

ഇന്‍സ്റ്റഗ്രാമില്‍

ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ മുപ്പത്തയ്യായിരത്തിനടുത്ത് ഫോളോവേഴ്‌സുണ്ട് ഡെനീസ് ബ്യൂണോയ്ക്ക്്. ഈ സംഭവം കൂടി കഴിഞ്ഞതോടെ ആരാധകരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.

ചൂടന്‍ ചിത്രങ്ങള്‍ വേറെയും

ചൂടന്‍ ചിത്രങ്ങള്‍ വേറെയും

ഇന്‍സ്റ്റഗ്രാമില്‍ അര്‍ധനഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഇവരുടെ ഒരു ഹോബിയാണ്. ഇതിന് മുമ്പും പലതവണ ഡെനീസ് ബ്യൂണോ ഇത്തരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഇട്ടിട്ടുണ്ട്.

English summary
Meet the stunning lineswoman taking Brazilian football by storm.
Please Wait while comments are loading...