ലോകത്തെ ഞെട്ടിച്ച് അറു വയസുകാരൻ !!! ഇവൻ ചെയ്തത് എന്താണെന്നു അറിയാമേ?!!!

  • Posted By:
Subscribe to Oneindia Malayalam

ജപ്പാൻ: ഡിസ്കെ ജോക്കിമാർ എന്നും ഏവരോയും അത്ഭുതപ്പെടുത്തുന്നവരാണ്. അവരുടെ കൈകളിൽ വിരിയുന്ന സംഗീതം കാണികളെ ഹരംകൊള്ളിക്കുന്നു. ഡിജെമാർക്ക് എന്നും നമുക്കിടയിൽ ഒരു താര പരിവേഷമാണുള്ളത്. അവർ എന്നും നമുക്ക് അത്ഭുതങ്ങൾ സമ്മാനിക്കുന്നവരും. എന്നാൽ ഇവിടെ ഇത്സുകി എന്ന ആറു വയസുകരാൻ കാണികൾക്ക് ഇരട്ടി അത്ഭുതമാണ് നൽകിയത്.

പ്രഫഷണൽ ഡിജെ ടെക്കുകളെ പരാജയപ്പെടുത്തും വിധമായിരുന്നു ഇത്സകിയുടെ പ്രകടനം. ഈ പ്രകടനത്തിലൂടെ ഈ ആറു വയസുകാരൻ സ്വന്തമാക്കിയത് ഗിന്നസ് റിക്കോർഡാണ്. ജപ്പാൻ സ്വദേശിയായ ഈ ആറു വയസുകാരനായിരിക്കും ലോകം അറിയപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡിജെ. ചെറു പ്രായത്തിനിടെ ഇത്സുകി സ്വന്തമാക്കിയത് വലിയ നേട്ടം തന്നെയാണ്.

dj

ലോകത്തെ അമ്പരപ്പിച്ചുകെണ്ടാണ് ആറു വയസുകാരൻ ഗിന്നസ്‌റെക്കോര്‍ഡ് നേടിയത്. ജപ്പാനിലെ ഒരു റസ്റ്ററന്റില്‍ ഒരു മണിക്കൂര്‍ നീണ്ട പ്രകടനമാണ് ഇത്‌സുകിക്ക് ഗിന്നസ് റെക്കോര്‍ഡ് നേടിക്കൊടുത്തത്.
അമ്മയുടെ സുഹൃത്താണ് ഇത്‌സുകിയെ ആദ്യമായി ഡിജെ പരിശീലിപ്പിച്ചത്. ഡിസ്‌ക്കോ, റോക്ക് സംഗീതങ്ങള്‍ ഇഷ്ടപ്പെടുന്ന ഇത്‌സുകിയുടെ ഇഷ്ട ഡിജെ താരം സ്വീഡിഷ് സംഗീതഞ്ജനായ അവിസിയാണ്. ഈ നിമിഷം തനിക്ക് ഏറെ സന്തോഷം പകരുന്നതാണെന്നാണ് റെക്കോര്‍ഡ് നേടിയ ശേഷം ഇത്‌സുകി പ്രതികരിച്ചത്.
English summary
A six year old boy set a new Guinness record for being the world’s youngest club DJ after he played an hour-long set at a restaurant in Japan.
Please Wait while comments are loading...