Get Updates
Get notified of breaking news, exclusive insights, and must-see stories!

200 കടന്ന് ഇന്നും തലസ്ഥാനത്ത് കൊവിഡ് കേസുകൾ, ചികിത്സയിലുളളവരുടെ എണ്ണം 3177 ആയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നും 200ന് മുകളില്‍ കൊവിഡ് കേസുകള്‍. ഇന്ന് 219 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 3177 ആയി. ഇന്ന് 137 പേര്‍ രോഗമുക്തി നേടി.

ഇന്ന് തിരുവനന്തപുരത്ത് 210 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. ജില്ലയിലെ 7 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13) പുതിയ ഹോട്ട് സ്‌പോട്ടായി പട്ടികപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

covid

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

1. കുറ്റിച്ചൽ സ്വദേശിനി (5), സമ്പർക്കം.
2. കുറ്റിച്ചൽ സ്വദേശിനി(36), സമ്പർക്കം.
3. കുറ്റിച്ചൽ സ്വദേശി(44), സമ്പർക്കം.
4. പുനലാൽ സ്വദേശിനി (7), സമ്പർക്കം.
5. കുറ്റിച്ചൽ കുര്യാത്തി സ്വദേശി(23), സമ്പർക്കം.
6. കൊച്ചുപള്ളി സ്വദേശിനി (27), സമ്പർക്കം.
7. കൊച്ചുപള്ളി സ്വദേശി(28), സമ്പർക്കം.
8. പുല്ലുവിള സ്വദേശി(51), സമ്പർക്കം.
9. പുതിയതുറ സ്വദേശിനി(31), സമ്പർക്കം.
10. മെഡിക്കൽ കോളേജ് സ്വദേശി(24), വീട്ടുനിരീക്ഷണം.
11. പൂവാർ പുരയിടം സ്വദേശിനി(55, സമ്പർക്കം.
12. ഉദിയൻകുളങ്ങര സ്വദേശി(60), സമ്പർക്കം.
13. ഇടവ വെൺകുളം സ്വദേശി(60), സമ്പർക്കം.
14. ഇടവ വെൺകുളം സ്വദേശി(29), സമ്പർക്കം.
15. പരശുവയ്ക്കൽ സ്വദേശി(40), സമ്പർക്കം.
16. കൊഞ്ചിറവിള സ്വദേശിനി(86), സമ്പർക്കം.
17. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 11 വയസുകാരി. കൂടുതൽ
വിവരങ്ങൾ ലഭ്യമല്ല.
18. പാറശ്ശാല കൊടവിളാകം സ്വദേശി(19), സമ്പർക്കം.
19. തെക്കേ തെരുവ് സ്വദേശി(22), സമ്പർക്കം.
20. പരശുവയ്ക്കൽ പനത്തടിക്കോണം സ്വദേശി(27), സമ്പർക്കം.
21. തെക്കേ തെരുവ് സ്വദേശി(51), സമ്പർക്കം.
22. ഇ.എം.എസ് കോളനി സ്വദേശി(49), സമ്പർക്കം.
23. ഇ.എം.എസ് കോളനി സ്വദേശിനി (5), സമ്പർക്കം.
24. പട്ടം ചിത്ര നഗർ സ്വദേശിനി(46), സമ്പർക്കം.
25. ഇ.എം.എസ് കോളനി സ്വദേശിനി (7), സമ്പർക്കം.
26. പ്ലാമൂട്ടുകട സ്വദേശി(57), സമ്പർക്കം.
27. 51 വയസുള്ള സ്ത്രീ. ഉറവിടം വ്യക്തമല്ല.
28. കരിമഠം കോളനി സ്വദേശി(11), സമ്പർക്കം.
29. പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി(22), ഉറവിടം വ്യക്തമല്ല.
30. ഇ.എം.എസ് കോളനി സ്വദേശിനി(26), സമ്പർക്കം.
31. കുര്യാത്തി സ്വദേശി(9), സമ്പർക്കം.
32. ഇ.എം.എസ് കോളനി സ്വദേശി(35), സമ്പർക്കം.
33. കരിമഠം കോളനി സ്വദേശി(53), സമ്പർക്കം.
34. പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി(57), ഉറവിടം വ്യക്തമല്ല.
35. അഞ്ചുതെങ്ങ് സ്വദേശി(20), സമ്പർക്കം.
36. കരിമഠം കോളനി സ്വദേശി(47), സമ്പർക്കം.
37. പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശിനി(47), ഉറവിടം വ്യക്തമല്ല.
38. കരിമഠം കോളനി സ്വദേശി(43), സമ്പർക്കം.
39. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 44 കാരി.
40. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 28 കാരി.
41. കരിമഠം കോളനി സ്വദേശി(15), സമ്പർക്കം.
42. കരിമഠം കോളനി സ്വദേശി(15), സമ്പർക്കം.(41, 42 രണ്ടു
രണ്ട് വ്യക്തികൾ).
43. ചെട്ടിവിളാകം ഹാർവിപുരം സ്വദേശിനി), സമ്പർക്കം.
44. വേങ്കോട് പേഴുമൂട് സ്വദേശി(50), ഉറവിടം വ്യക്തമല്ല.
45. കരിമഠം കോളനി സ്വദേശിനി(60), സമ്പർക്കം.
46. വിഴിഞ്ഞം സ്വദേശി(42), ഉറവിടം വ്യക്തമല്ല.
47. അരുവിക്കര സ്വദേശിനി(45), സമ്പർക്കം.
48. തമിഴ്നാട്ടിൽ നിന്നെത്തിയ 47 വയസുള്ള പുരുഷൻ.
49. അരുവിക്കര സ്വദേശിനി(19), സമ്പർക്കം.
50. അഞ്ചുതെങ്ങ് സ്വദേശി(75), സമ്പർക്കം.
51. മമ്പള്ളി സ്വദേശി(26), സമ്പർക്കം.
52. വെള്ളറട സ്വദേശി(71), സമ്പർക്കം.
53. അഞ്ചുതെങ്ങ് സ്വദേശി(32), സമ്പർക്കം.
54. അഞ്ചുതെങ്ങ് സ്വദേശി(25), സമ്പർക്കം.
55. അഞ്ചുതെങ്ങ് പുരയിടം സ്വദേശിനി(25), സമ്പർക്കം.
56. കാക്കവിള സ്വദേശി (78), സമ്പർക്കം.
57. മമ്പള്ളി സ്വദേശി(40), സമ്പർക്കം.
58. റസൽപുരം സ്വദേശിനി(63), സമ്പർക്കം.
59. ബാലരാമപുരം സ്വദേശിഴ), സമ്പർക്കം.
60. നെയ്യാർഡാം ചീനിവിള സ്വദേശിനി (39), സമ്പർക്കം.
61. നെയ്യാർഡാം ചീനിവിള സ്വദേശിനി(63), സമ്പർക്കം.
62. കന്യാകുമാരി സ്വദേശി(30), സമ്പർക്കം.
63. പള്ളിച്ചൽ സ്വദേശിനി(70), സമ്പർക്കം.
64. നാലാഞ്ചിറ സ്വദേശിനി(48), സമ്പർക്കം.
65. മരിയനാട് സ്വദേശി(75), സമ്പർക്കം.
66. നെയ്യാർഡാം സ്വദേശിഴ), സമ്പർക്കം.
67. പുന്തുറ സ്വദേശിനി (42), സമ്പർക്കം.
68. പൂന്തുറ സ്വദേശി(63), സമ്പർക്കം.
69. പന്നിക്കുഴി സ്വദേശിനി(45), സമ്പർക്കം.
71. ആര്യാട് ഗണപതിയാംകുഴി സ്വദേശി (78), സമ്പർക്കം.
72. കുറ്റിച്ചൽ സ്വദേശി(27), സമ്പർക്കം.
73. കുളത്തൂർ പറയൻവിള സ്വദേശിനി(32), സമ്പർക്കം.
74. വള്ളക്കടവ് സ്വദേശിനി(75), സമ്പർക്കം.
75. മെഡിക്കൽ കോളേജ് സ്വദേശി(24), വിട്ടുനിരീക്ഷണം.
76. പുതുകുളങ്ങര സ്വദേശി(22), സമ്പർക്കം.
77. പുല്ലുവിള പുരയിടം സ്വദേശി(24), സമ്പർക്കം.
78. കോട്ടുകൽ സ്വദേശി(53), സമ്പർക്കം.
79. കരിംകുളം സ്വദേശിനി(66), ഉറവിടം വ്യക്തമല്ല.
80. പനച്ചുമൂട് സ്വദേശിനി(45), സമ്പർക്കം.
81. പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശിനി(19), സമ്പർക്കം.
82. കൊച്ചുപള്ളി സ്വദേശി(75), ഉറവിടം വ്യക്തമല്ല.
83. അഞ്ചുതെങ്ങ് സ്വദേശിനി(15), സമ്പർക്കം.
84. അഞ്ചുതെങ്ങ് സ്വദേശി (27), സമ്പർക്കം.
85. കല്ലംകോട് സ്വദേശിനി(64), ഉറവിടം വ്യക്തമല്ല.
86. അഞ്ചുതെങ്ങ് സ്വദേശി(61), സമ്പർക്കം.
87. അഞ്ചുതെങ്ങ് സ്വദേശി(2), സമ്പർക്കം.
88. വള്ളക്കടവ് സ്വദേശിനി(46), സമ്പർക്കം.
89. വള്ളക്കടവ് സ്വദേശിനി(23), സമ്പർക്കം.
90. മമ്പള്ളി സ്വദേശി(47), സമ്പർക്കം.
91. മമ്പള്ളി സ്വദേശിനി(54), സമ്പർക്കം.
92. മുള്ളുവിള സ്വദേശി(24), വീട്ടുനിരീക്ഷണം.
93. മെഡിക്കൽ കോളേജ് സ്വദേശിനി(50), വീട്ടുനിരീക്ഷണം.
94. അഞ്ചുതെങ്ങ് സ്വദേശി(60), സമ്പർക്കം.
95. ശ്രീകാര്യം ഇടവക്കോട് സ്വദേശി(6), സമ്പർക്കം.
96. ആര്യനാട് ഗണപതിയാംകുഴി സ്വദേശി(45), സമ്പർക്കം.
97. കല്ലിയൂർ സ്വദേശിനി(52), ഉറവിടം വ്യക്തമല്ല.
98. ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി(65), സമ്പർക്കം.
99. കുന്നത്തുകാൽ സ്വദേശി(70), ഉറവിടം വ്യക്തമല്ല.
100. പെരുമ്പഴുതൂർ സ്വദേശി(23), സമ്പർക്കം.
101. ബീമാപള്ളി സ്വദേശി(18), സമ്പർക്കം.
102. ബീമാപള്ളി സ്വദേശിനി(75), സമ്പർക്കം.
103. ശ്രീകാര്യം ഇടവക്കോട് സ്വദേശിനി(34), വീട്ടുനീരീക്ഷണം.
104. ബീമാപള്ളി സ്വദേശി(6), സമ്പർക്കം.
105. ബീമാപള്ളി സ്വദേശിനി(30), സമ്പർക്കം.
106. പനച്ചുമൂട് സ്വദേശി(70), സമ്പർക്കം.
107. വെള്ളറട സ്വദേശി(28), സമ്പർക്കം.
108 ബീമാപള്ളി സ്വദേശി (7), സമ്പർക്കം.
109. വെള്ളറട സ്വദേശി(62), സമ്പർക്കം.
110. ബീമാപള്ളി സ്വദേശിനി(31), സമ്പർക്കം.
111. ബീമാപള്ളി സ്വദേശി7), സമ്പർക്കം.(108, 111 രണ്ടും രണ്ടു
വ്യക്തികൾ)
112. വെള്ളറട സ്വദേശിനി(52), സമ്പർക്കം.
113. വെങ്ങാനൂർ സ്വദേശി(29), വിട്ടുനിരീക്ഷണം.
114. ബീമാപള്ളി സ്വദേശിനി(22), സമ്പർക്കം.
115. ബാലരാമപുരം സ്വദേശിനി (42), സമ്പർക്കം.
116. കോട്ടുകൽ സ്വദേശി(24), ഉറവിടം വ്യക്തമല്ല.
117. ബീമാപള്ളി സ്വദേശിനി(26), സമ്പർക്കം.
118. കോട്ടുകൽ സ്വദേശിനി(25), സമ്പർക്കം.
119. ബീമാപള്ളി സ്വദേശിനി(53), സമ്പർക്കം.
120. മരിയപുരം സ്വദേശിനി(61), ഉറവിടം വ്യക്തമല്ല.
121. ബീമാപള്ളി സ്വദേശിനി(24), സമ്പർക്കം.
122. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി(50), സമ്പർക്കം.
123. ബീമാപള്ളി സ്വദേശി(45), സമ്പർക്കം.
124. പനച്ചുമൂട് വേങ്കോട് സ്വദേശി(31), സമ്പർക്കം.
125. പനച്ചുമൂട് വേങ്കോട് സ്വദേശിനി(57), സമ്പർക്കം.
126. ശ്രീകാര്യം സ്വദേശി(53), സമ്പർക്കം
127. വലിയതുറ സ്വദേശി(80), സമ്പർക്കം.
128. പൗണ്ടുകടവ് സ്വദേശിനി(40), സമ്പർക്കം.
129. യു.എ.ഇയിൽ നിന്നെത്തിയ 31 കാരൻ.
130. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 14 കാരി.
131. വെള്ളറട സ്വദേശിനി(2), സമ്പർക്കം.
132. പൗണ്ടുകടവ് സ്വദേശിനി(48), സമ്പർക്കം.
133. പൗണ്ടുകടവ് സ്വദേശി(8), സമ്പർക്കം.
134. പൗണ്ടുകടവ് സ്വദേശി(18), സമ്പർക്കം.
135. മണക്കാട് സ്വദേശിനി(12), സമ്പർക്കം.
136. വലിയോട്ടുകോണം സ്വദേശി(75), സമ്പർക്കം.
137. അഞ്ചുതെങ്ങ് സ്വദേശി(17), സമ്പർക്കം.
138. അടുമൻകാട് സ്വദേശി(55), സമ്പർക്കം.
139. അടുമൻകാട് സ്വദേശി(50), സമ്പർക്കം.
140. കൊറ്റാമം സ്വദേശി(38), സമ്പർക്കം.
141. പരശുവയ്ക്കൽ സ്വദേശി(52, സമ്പർക്കം.
142. അഞ്ചുതെങ്ങ് സ്വദേശിനി(37), സമ്പർക്കം.
143. പനന്തടിക്കോണം സ്വദേശി(86), സമ്പർക്കം.
144. കുന്നുവിള സ്വദേസി(30), സമ്പർക്കം.
145. പനന്തടിക്കോണം സ്വദേശിനി(52), സമ്പർക്കം.
146. പൗണ്ടുകടവ് സ്വദേശി(42, സമ്പർക്കം.
147. തിരുവല്ലം സ്വദേശിനി(23), സമ്പർക്കം.
148. പരശുവയ്ക്കൽ നെടിയാംകോട് സ്വദേശിനി(51),
സമ്പർക്കം.
149. കഴക്കൂട്ടം സ്വദേശി(24), സമ്പർക്കം.
150. കോട്ടപ്പുറം സ്വദേശിനി(41), സമ്പർക്കം.
151. കഴക്കൂട്ടം സ്വദേശി(26), സമ്പർക്കം.
152. മമ്പള്ളി സ്വദേശി(24), സമ്പർക്കം.
153. മുട്ടക്കോട് സ്വദേശിനി(24), സമ്പർക്കം.
154. കടകുളം വയലിൻകട സ്വദേശി(21), സമ്പർക്കം.
155. കഴക്കൂട്ടം സ്വദേശി(24), സമ്പർക്കം.
156. മുട്ടക്കോട് സ്വദേശിനി(21), സമ്പർക്കം.
157. വിഴിഞ്ഞം സ്വദേശിനി(21), സമ്പർക്കം.
158. പൂന്തുറ സ്വദേശി(53), സമ്പർക്കം.
159. അവനവഞ്ചേരി സ്വദേശിനി(21), ഉറവിടം വ്യക്തമല്ല.
160. ബീമാപള്ളി സ്വദേശിനി(27), സമ്പർക്കം.
161. കോട്ടപ്പുറം വയലിൻകട സ്വദേശി(36), സമ്പർക്കം.
162. അവനവഞ്ചേരി സ്വദേശിനി(47), ഉറവിടം വ്യക്തമല്ല.
163. തെന്നോർക്കോണം സ്വദേശി(59), സമ്പർക്കം.
164. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 26 കാരി.
165. മുട്ടക്കാട് സ്വദേശിനി(75), സമ്പർക്കം.
166. കോട്ടപ്പുറം സ്വദേശി(11), സമ്പർക്കം.
167. മുട്ടക്കാട് സ്വദേശിനി (39), സമ്പർക്കം.
168. പുല്ലൂർക്കോണം സ്വദേശിനി (1), സമ്പർക്കം.
169. ചെറിയതുറ സ്വദേശിനി(35), സമ്പർക്കം.
170. തിരുവല്ലം സ്വദേശിനി(68), സമ്പർക്കം.
171. കോട്ടപ്പുറം സ്വദേശിനി(32), സമ്പർക്കം.
172. ബീമാപള്ളി സ്വദേശിനി (42), സമ്പർക്കം.
173. പൂന്തുറ സ്വദേശിനി (13), സമ്പർക്കം.
174. ആമച്ചൽ സ്വദേശി(24), സമ്പർക്കം.
175. കാരോട് പൊഴിയൂർ സ്വദേശി(33), സമ്പർക്കം.
176. ബീമാപള്ളി സ്വദേശിനി 24, സമ്പർക്കം.
177. പട്ടം സ്വദേശി(39), സമ്പർക്കം.
178. കോട്ടപ്പുറം സ്വദേശിനി(49), സമ്പർക്കം.
179. കാലടി സ്വദേശി(30), ഉറവിടം വ്യക്തമല്ല.
180. വെള്ളായണി സ്വദേശി(27), സമ്പർക്കം.
181. പട്ടം സ്വദേശി(21), സമ്പർക്കം.
182. മെഡിക്കൽ കോളേജ് സ്വദേശി(30), വിട്ടുനിരീക്ഷണം.
183. കോട്ടപ്പുറം സ്വദേശി(39), സമ്പർക്കം.
184. കോട്ടപ്പുറം സ്വദേശി(59), സമ്പർക്കം.
185. തെന്നൂർക്കോണം സ്വദേശിനി(72), സമ്പർക്കം.
186. വിഴിഞ്ഞം അമ്പലക്കുളം സ്വദേശിനി(25), സമ്പർക്കം.
187. കോട്ടപ്പുറം സ്വദേശിനി (17), സമ്പർക്കം.
188. കന്യാകുമാരി സ്വദേശി(62), ഉറവിടം വ്യക്തമല്ല.
189. അരുവിക്കര സ്വദേശി(43), സമ്പർക്കം.
190. പനച്ചുമൂട് സ്വദേശി(49), സമ്പർക്കം.
191. പൂന്തുറ മാണിക്യവിളാകം സ്വദേശി(14), സമ്പർക്കം.
192. വലിയതുറ സ്വദേശി(58), സമ്പർക്കം.
193. കണ്ണമ്പള്ളി സ്വദേശി(35, സമ്പർക്കം.
194. ഉറിയാക്കോട് സ്വദേശിനി(46), സമ്പർക്കം.
195.പുന്തുറ സ്വദേശിനി(35), സമ്പർക്കം.
196. കുന്നുകുഴി സ്വദേശി(68), സമ്പർക്കം.
197. ബീമാപള്ളി സ്വദേശി(50), സമ്പർക്കം.
198. കുറ്റിച്ചൽ കുര്യാത്തി സ്വദേശിനി(17),ഉറവിടം വ്യക്തമല്ല.
199. കുറ്റിച്ചൽ കുര്യാത്തി സ്വദേശിനി(48), ഉറവിടം വ്യക്തമല്ല.
200. ബീമാപള്ളി സ്വദേശിനി(76), സമ്പർക്കം.
201. പള്ളിച്ചൽ സ്വദേശി(46), സമ്പർക്കം.
202. ബീമാപള്ളി സ്വദേശി(23), സമ്പർക്കം.
203. പുളിമാത്ത് സ്വദേശി(39), സമ്പർക്കം.
204. ബീമാപള്ളി സ്വദേശി(48), സമ്പർക്കം.
205. ആനയറ സ്വദേശിനി(80), സമ്പർക്കം.
206. കൊച്ചുതുറ സ്വദേശിനി (39), സമ്പർക്കം.
207. ബദരിയ നഗർ സ്വദേശിനി(50), സമ്പർക്കം.
208. ബീമാപള്ളി സ്വദേശി(32), സമ്പർക്കം.
209. കുറ്റിച്ചൽ പരുത്തിപ്പള്ളി സ്വദേശിനി (28), സമ്പർക്കം.
210. കുറ്റിച്ചൽ സ്വദേശി(42), സമ്പർക്കം.
211. കുറ്റിച്ചൽ സ്വദേശിനി(62), സമ്പർക്കം.
212. കൊച്ചുപള്ളി സ്വദേശിനി(22), സമ്പർക്കം.
213. ഉറിയാക്കോട് സ്വദേശി (3), സമ്പർക്കം.
214. പുല്ലുവിള സ്വദേശിനി(50), സമ്പർക്കം.
215. പുതിയതുറ സ്വദേശി(66), സമ്പർക്കം.
216. കുന്നത്തുകാൽ സ്വദേശിനി(57), സമ്പർക്കം.
217. മണക്കാട് സ്വദേശിനി(19), സമ്പർക്കം.
218. അമ്പലത്തറ സ്വദേശി(45), സമ്പർക്കം.
219. വിഴിഞ്ഞം സ്വദേശി(63), മരണപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+