Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ് 19; 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കേരളത്തില്‍ ഇന്നും 400 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 435 പേര്‍ക്കാണ് കൊവിഡ് സ്ഥരികരിച്ചത്. ഇന്നലെ 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂര്‍, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകള്‍.

corona

1. കുവൈറ്റില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശി 33 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

2. യു.എ.ഇയില്‍ നിന്നെത്തിയ പാലോട് സ്വദേശി 24 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

3. കഴക്കൂട്ടം സ്വദേശിനി 30 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

4. പനവൂര്‍ സ്വദേശി 38 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

5. ബീമാപള്ളി സ്വദേശി 60 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

6. ഫോര്‍ട്ട് സ്വദേശിനി 24 കാരി. ഉറവിടം വ്യക്തമല്ല.

7. പേരൂര്‍ക്കട, വഴയില സ്വദേശിനി 28 കാരി. ഉറവിടം വ്യക്തമല്ല.

8. മഹാരാഷ്ട്രയില്‍ നിന്നെത്തിയ മണക്കാട് സ്വദേശി 54 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

9. യു.എ.ഇയില്‍ നിന്നെത്തിയ പൂവാര്‍ സ്വദേശി 23 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

10. കോട്ടപുരം സ്വദേശി 42 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

11. കോട്ടപുരം സ്വദേശിനി 37 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

12. കോട്ടപുരം സ്വദേശിനി 12 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

13. വെളിയന്‍കോട് വല്ലവിള സ്വദേശിനി 24 കാരി. ഉറവിടം വ്യക്തമല്ല.

14. ബീമാപള്ളി സ്വദേശി 48 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

15. കാര്യവട്ടം സ്വദേശിനി 32 കാരി. രോഗലക്ഷണം പ്രകടമായതുമുതല്‍ സ്വയം വീട്ടു നിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

16. കളിയക്കാവിള സ്വദേശി 52 കാരന്‍. ഉറവിടം വ്യക്തമല്ല.

17. കളിയക്കാവിള സ്വദേശിനി 49 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

18. പാറശ്ശാല സ്വദേശി 78 കാരന്‍. ഉറവിടം വ്യക്തമല്ല.

19. മന്നം നഗര്‍ സ്വദേശി 62 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. (വ്യക്തിയുടെ കൂടുതല്‍ വിവരം ലഭ്യമല്ല)

20. മന്നം നഗര്‍ സ്വദേശിനി 62 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. (വ്യക്തിയുടെ കൂടുതല്‍ വിവരം ലഭ്യമല്ല)

21. കുറുംകുറ്റി സ്വദേശിനി 42 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

22. മുട്ടട സ്വദേശി 10 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

23. തമിഴ്നാട്ടില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശിനിയായ 65 കാരി. (കൂടുതല്‍ വിവരം ലഭ്യമല്ല)

24. ബീമാപള്ളി സ്വദേശി 33 കാരന്‍. ഉറവിടം വ്യക്തമല്ല.

25. കോട്ടപുരം സ്വദേശി 13 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

26. വെങ്ങാനൂര്‍ സ്വദേശിനി 44 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

27. കോട്ടപുരം സ്വദേശിനി 44 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

28. കുമാരപുരം സ്വദേശി 25 കാരന്‍. ഉറവിടം വ്യക്തമല്ല.

29. വള്ളക്കടവ് സ്വദേശി 26 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

30. സൗദിയില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശി 40 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

31. സൗദിയില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശി 55 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

32. വര്‍ക്കല സ്വദേശി 39 കാരന്‍. ഉറവിടം വ്യക്തമല്ല.

33. പുല്ലുവിള സ്വദേശി 62 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

34. കുമാരപുരം സ്വദേശി 49 കാരന്‍. ഉറവിടം വ്യക്തമല്ല.

35. വള്ളക്കടവ് സ്വദേശി 52 കാരന്‍. ഉറവിടം വ്യക്തമല്ല.

36. പുല്ലുവിള സ്വദേശി 44 കാരന്‍. ഉറവിടം വ്യക്തമല്ല.

37. വിളപ്പില്‍ശാല സ്വദേശിനി 37 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

38. വള്ളക്കടവ് സ്വദേശി 29 കാരന്‍. രോഗലക്ഷണം പ്രകടമായതുമുതല്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

39. തൃശ്ശൂര്‍, കൊരട്ടി സ്വദേശി 52 കാരന്‍. ഉറവിടം വ്യക്തമല്ല.

40. കരിപ്പൂര്‍ സ്വദേശി 31 കാരന്‍. ഉറവിടം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+