മണ്‍കൂനയില്‍ ഒളിപ്പിച്ച 50പവന് സ്വര്‍ണം മോഷണംപോയി
തിരുവനന്തപുരം: തിരുവനന്തപുരം കുലശേഖരത്ത് മണ്‍കൂനയില്‍ ഒളിപ്പിച്ച 50 പവന് സ്വര്‍ണം മോഷണം പോയി. വീട്ടിനുള്ളില്‍ വച്ചാല്‍ മോഷം പോകുമെന്ന് കരുതി മുറ്റത്ത് കൂട്ടിയിട്ട മണലിനുള്ളില്‍ ഒളിപ്പിച്ച 50 പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്. തിരുവട്ടാര്‍ സ്വദേശിയായ ആല്‍ബര്‍ട്ട് രാജിന്റെ (49) വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. മകളുടെ വിവാഹത്തിനായി ആല്‍ബര്‍ട്ട് കരുതി വച്ച സ്വര്‍ണമാണ് മോഷണം പോയത്.
തിരുപ്പൂരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ആല്‍ബര്‍ട്ട്. ഭാര്യയും തിരുപ്പൂരില്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയാണ്. മകള്‍ കുലശേഖരത്ത് ഒരു സ്വകാര്യ മെഡിക്കല്‍ കൊളെജ് വിദ്യാര്‍ഥിനിയും. ആല്‍ബര്‍ട്ടും ഭാര്യയും തിരുപ്പൂരില്‍ വാടക വീട്ടിലാണ് താമസം. മകള്‍ കൊളെജ് ഹോസ്റ്റലിലും. അവധി ദിവസങ്ങളിലാണ് തിരുവട്ടാറിലെ വീട്ടില്‍ മൂവരും ഒത്ത് കൂടുന്നത്.

മകളുടെ വിവാഹത്തിന് വേണ്ടി വാങ്ങിയ അന്‍പത് പവന് ആഭരണങ്ങളാണ് വീടിനുള്ളില്‍ വച്ചാല്‍ മോഷണം പോകുമെന്ന് ഭയന്ന് മണല്‍ കൂനയില്‍ ഒളിപ്പിച്ചത്. വീട്ടില്‍ എത്തുമ്പോഴെല്ലാം പ്ളാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ മണലില്‍ നിന്നെടുത്ത് അദ്ദേഹം പരിശോധിയ്ക്കുമാിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നോക്കുമ്പോഴാണ് സ്വര്‍ണം മോഷണം പോയ വിവരം മനസിലാകുന്നത്. പഌസ്റ്റിക് കവര്‍ മാത്രമാണ് മണലില്‍ ഉണ്ടായിരുന്നത്. തിരുവട്ടാര്‍ പൊലീസില്‍ ആല്‍ബര്‍ട്ട് പരാതി നല്‍കിയിട്ടുണ്ട്.
-
സ്വർണ വില കേരളത്തിൽ കുതിച്ചപ്പോൾ ദുബായിൽ ഇടിഞ്ഞു, പ്രവാസികൾക്ക് സന്തോഷ വാർത്ത..പവൻ വില അറിയാം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
ലോകത്തെ 40% സ്വര്‍ണവും കുഴിച്ചെടുത്ത സ്ഥലം... ചൈനയും പോളണ്ടും അല്ല; സ്വര്‍ണ തലസ്ഥാനം ഇവിടെ -
സ്വര്‍ണവില ഇന്നും വര്‍ധിച്ചു; ഇനി അര ലക്ഷം രൂപയുടെ ഈ ആഭരണം വാങ്ങാം, ഇന്നത്തെ പവന് വില -
സ്വർണത്തിന്റെയും വെള്ളിയുടെയും വില കൂടുമോ? 2026ൽ അതുണ്ടാവും, യുദ്ധം പോലും നോസ്ട്രഡാമസ് പ്രവചിച്ചു! -
സ്വർണ വില നാളെ വീഴും ഈയൊറ്റകാര്യം സംഭവിച്ചാൽ; നിക്ഷേപകരുടെ കണ്ണ് യുഎസിലേക്ക്..മറിച്ച് സംഭവിച്ചാൽ -
സ്വര്‍ണത്തിന് അടിപതറുന്നു? സുരക്ഷിത ആസ്തികളില്‍ കുതിച്ച് ചെമ്പും യുറേനിയവും! -
രണ്ട് ദിവസം കൊണ്ട് സ്വര്‍ണത്തിന് കൂടിയത് 16300 രൂപ!! വില കുറഞ്ഞപ്പോള്‍ വാങ്ങിയവര്‍ക്ക് ലാഭം -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു












Click it and Unblock the Notifications