Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ

തിരുവനന്തപുരം; ആറ്റിങ്ങല്‍ ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ. ചാത്തൻപാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്.മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമീഷ്, ആദിഷ്, മണിക്കുട്ടന്‍റെ മാതൃസഹോദരി ദേവകി.എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെയാണ് മരണവാര്‍ത്ത പുറത്തറിഞ്ഞത്.വിഷം കഴിച്ചതാണെന്നാണ് നി​ഗമനം.

 death-1654949916.jpg -Proper

മണിക്കുട്ടന്‍ ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവര്‍ വിഷം കഴിച്ച നിലയിലുമായിരുന്നു.കടബാധ്യതയാണ് കൂട്ടമരണത്തിന് കാരണമായത് എന്നാണ് സംശയിക്കുന്നത്. മണിക്കുട്ടൻ തട്ടുകട നടത്തുകയാണ്. തട്ടുകടയ്ക്കെതിരെ പഞ്ചായത്ത് ആരോഗ്യവിഭാഗം നടപടിയെടുത്തിരുന്നു. പരിശോധനയിൽ അരലക്ഷം രൂപ തട്ടുകടയ്ക്ക് പിഴ ഈടാക്കുകയായിരുന്നു.ഒട്ടേറ സാമ്പത്തിക ബാധ്യതയിൽ വലയുമ്പോഴായിരുന്നു ഈ തിരിച്ചടി.

തുടർന്ന് രണ്ടു ദിവസമായി കടതുറന്നിരുന്നില്ല.ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

'അനുപമ വാക്കുകളില്ല..പൊളിച്ചെന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും'..വൈറലായി ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+