Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പർക്ക രോഗികളുടെ എണ്ണം ഉയരുന്നു, തിരുവനന്തപുരത്ത് പോലീസുകാരന് ഉൾപ്പെടെ കൊവിഡ്

തിരുവനന്തപുരം: സമ്പര്‍ക്ക കേസുകള്‍ ഉയരുന്നതോടെ തലസ്ഥാന ജില്ലയില്‍ ആശങ്ക ശക്തമാകുന്നു. തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 64 പേരില്‍ 60 പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. പൂന്തുറയില്‍ 5 ദിവസങ്ങള്‍ക്കിടെ 600 സാംപിളുകള്‍ പരിശോധിച്ചതില്‍ 119 എണ്ണവും പോസിറ്റീവാണ്. പേട്ട സ്റ്റേഷനിലെ പോലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നവരുടെ വിവരങ്ങള്‍:
1. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശിനി 46 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

2. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 27 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

3. മുട്ടത്തറ സ്വദേശി 46 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

4. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ തെങ്കാശ്ശി സ്വദേശി 35 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

5. പൂന്തുറ സ്വദേശിനി 17 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

6. പൂന്തുറ സ്വദേശിനി 53 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

7. പൂന്തുറ സ്വദേശി 32 കാരൻ. പൂന്തുറയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

8. ബീമാപള്ളി സ്വദേശി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

9. പൂന്തുറ സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

10. പൂന്തുറ സ്വദേശിനി 58 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

covid

11. പൂന്തുറ സ്വദേശിനി 31 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

12. പൂന്തുറ സ്വദേശിനി 11 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

13. പൂന്തുറ സ്വദേശി 19 കാരൻ. പൂന്തുറ ആയുഷ് ഹോസ്പിറ്റലിൽ വോളന്റിയറായി പ്രവർത്തിക്കുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

14. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 11 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

15. പൂന്തുറ, ചെറിയമുട്ടം സ്വദേശി 46 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

16. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 48 കാരി. കുമരിച്ചന്ത, പൂന്തുറ എന്നിവിടങ്ങളിൽ നിന്നും തിരുമലയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

17. പൂന്തുറ സ്വദേശി 57 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

18. പൂന്തുറ സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

19. പൂന്തുറ, ചെറിയമുട്ടം സ്വദേശി 50 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

20. പൂന്തുറ സ്വദേശി 53 കാരൻ. കുമരിച്ചന്തയിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

21. പൂന്തുറ സ്വദേശി 30 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

22. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 21 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

23. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 47 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

24. പൂന്തുറ, ചെറിയമുട്ടം സ്വദേശി 38 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

25. പൂന്തുറ സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

26. പൂന്തുറ സ്വദേശിനി 28 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

27. പൂന്തുറ സ്വദേശിനി 53 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

28. പൂന്തുറ സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

29. പൂന്തുറ സ്വദേശിനി 56 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

30. പൂന്തുറ സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

31. പൂന്തുറ സ്വദേശി 44 കാരൻ. ആയുഷ് ആശുപത്രിയിൽ ഫാർമസിസ്റ്റ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

32. പൂന്തുറ സ്വദേശി 12 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

33. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

34. പൂന്തുറ, ചെറിയമുട്ടം സ്വദേശി 49 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

35. പൂന്തുറ, ചെറിയമുട്ടം സ്വദേശി 36 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

36. പൂന്തുറ സ്വദേശി 39 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

37. പൂന്തുറ സ്വദേശി 51 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

38. പൂന്തുറ സ്വദേശിനി 58 കാരി. പൂന്തുറ പോലീസ് സ്റ്റേഷൻ പരിസരത്ത് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

39. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

40. പൂന്തുറ സ്വദേശി 42 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

41. പൂന്തുറ സ്വദേശി 58 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

42. പൂന്തുറ സ്വദേശി 63 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

43. പൂന്തുറ സ്വദേശി 52 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

44. പൂന്തുറ സ്വദേശിനി 52 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

45. പൂന്തുറ സ്വദേശി 56 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

46. പൂന്തുറ സ്വദേശിനി 45 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

47. പൂന്തുറ, പുത്തൻപള്ളി സ്വദേശി 36 കാരൻ. ഓട്ടോ ഡ്രൈവറാണ്. മത്സ്യവിൽപ്പനയും നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

48. പൂന്തുറ, സ്വദേശി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

49. പൂന്തുറ സ്വദേശിനി 32 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

50. പൂന്തുറ, മാണിക്യവിളാകം സ്വദേശിനി 2 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

51. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

52. പൂന്തുറ, മാണിക്യവിളാകം സ്വദേശിനി 50 കാരി. കുമരിച്ചന്തയിൽ നിന്നും കരമനയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

53. പൂന്തുറ സ്വദേശി നാലുമാസം പ്രായം. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

54. പൂന്തുറ സ്വദേശിനി 21 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

55. പൂന്തുറ സ്വദേശി 27 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

56. പൂന്തുറ, പുതുകാട് സ്വദേശിനി 56 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

57. പൂന്തുറ, പുതുകാട് സ്വദേശി 7 വസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

58. പൂന്തുറ സ്വദേശി 27 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

59. പൂന്തുറ സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

60. ആര്യനാട് സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

61. ആര്യനാട് സ്വദേശിനി 54 കാരി. നെടുമങ്ങാട് ചങ്ങ എൽ.പി സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

62. കിടവിളാകം സ്വദേശിനി 33 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

63. ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ വട്ടപ്പാറ സ്വദേശി 39 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

64. മണക്കാട് സ്വദേശിനി 24 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+