Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് 46 പേർക്ക് സമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ് ബാധ! 11 പേരുടെ ഉറവിടം കണ്ടെത്താനായില്ല!

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് 69 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 46 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിരിക്കുന്നത്. 11 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 6 പേര്‍ക്കാണ് ഇന്ന് രോഗമുക്തി. ജില്ലയില്‍ ശക്തമായ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. പൂന്തുറയില്‍ ഇതുവരെ 262 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പൂന്തുറയില്‍ ആന്റിജന്‍ പരിശോധന തുടരുകയാണ്. ഇവിടെ പ്രത്യേക കൊവിഡ് ചികിത്സാ ആശുപത്രി സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.

covid

ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

1. ബീമാപള്ളി സ്വദേശി 60 കാരൻ. യാത്രാ പശ്ചാത്തലമില്ല.

2. തമിഴ്‌നാട് വിളവൻകോട് സ്വദേശി 42 കാരൻ. (കൂടുതൽ വിവരം ലഭ്യമല്ല.)

3. പൂന്തുറ നടക്കാവിൽ സ്വദേശി 23 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

4. മുട്ടത്തറ സ്വദേശി 21 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

5. കുളപ്പട സ്വദേശി 32 കാരൻ. സിവിൽ പോലീസ് ഓഫീസർ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

6. വട്ടപ്പാറ സ്വദേശിനി 45 കാരി. സ്വകാര്യ ആശുപത്രിയിൽ സൂപ്പർവൈസറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

7. ആറ്റിങ്ങൽ സ്വദേശി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

8. മുട്ടത്തറ സ്വദേശി 25 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

9. കോട്ടപുരം സ്വദേശിനി 36 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

10. കോട്ടപുരം സ്വദേശി 43 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

11. ബീമാപള്ളി സ്വദേശിനി 48 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

12. കോട്ടപുരം സ്വദേശി 42 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

13. കോട്ടപുരം സ്വദേശി 41 കാരൻ. പൂന്തുറയിൽ മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

14. വെങ്ങാനൂർ സ്വദേശി 8 വസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

15. വെങ്ങാനൂർ സ്വദേശിനി 7 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

16. സൗദിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ നിലമേൽ സ്വദേശി 62 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

17. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 21 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

18. യു.എ.ഇയിൽ നിന്നെത്തിയ വിഴിഞ്ഞം കോട്ടപുരം സ്വദേശി 24 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

19. പൂന്തുറ പള്ളിവിളാകം സ്വദേശി 19 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

20. യു.എ.ഇയിൽ നിന്നെത്തിയ വെമ്പായം സ്വദേശി 25 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

21. പട്ടം, കേശവദാസപുരം സ്വദേശി 41 കാരൻ. മെഡിക്കൽ റെപ്രസന്റേറ്റീവാണ്. യാത്രാപശ്ചാത്തലമില്ല.

22. വലിയതുറ സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

23. പുല്ലുവിള സ്വദേശി 17 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

24. പാറശ്ശാല സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

25. വെങ്ങാനൂർ സ്വദേശി 45 കാരൻ. പൂന്തുറയിൽ ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

26. പുല്ലുവിള സ്വദേശിനി 38 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

27. യു.എ.ഇയിൽ നിന്നെത്തിയ ചെമ്മരുതി സ്വദേശി 64 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

28. പൂന്തുറ, പരുത്തിക്കുഴി സ്വദേശിനി 47 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

29. വെങ്ങാനൂർ സ്വദേശിനി 12 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

30. കൊച്ചുതോപ്പ് സ്വദേശി 10 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

31. കോട്ടപുരം സ്വദേശി 11 കാരൻ. യാത്രാപശ്ചാത്തലമില്ല.

32. സൗദിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് സ്വദേശി 43 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

33. പൂന്തുറ, പരുത്തിക്കുഴി സ്വദേശി 70 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

34. പൂന്തുറ മാണിക്യവിളാകം സ്വദേശി 13 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

35. പൂന്തുറ സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

36. വർക്കല സ്വദേശി 27 കാരൻ. യാത്രാ പശ്ചാത്തലമില്ല.

37. ഖത്തറിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശി 36 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

38. പൂന്തുറ, പരുത്തിക്കുഴി സ്വദേശിനി 17 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

39. പാറശ്ശാല സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

40. യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി 27 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

41. പെരുമാതുറ സ്വദേശി 45 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

42. പൂന്തുറ നടക്കാവിൽ സ്വദേശിനി 8 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

43. യു.എ.ഇയിൽ നിന്നെത്തിയ കല്ലമ്പലം സ്വദേശി 36 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

44. പെരുമാതുറ സ്വദേശി 45 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

45. തിരുവല്ലം സ്വദേശിനി 30 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

46. സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി 40 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

47. പൊട്ടൻവിളാകം സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

48. പൂന്തുറ, കൊച്ചുതോപ്പ് സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

49. കോട്ടപുരം സ്വദേശി 56 കാരൻ. യാത്രാപശ്ചാത്തലമില്ല.

50. യു.എ.ഇയിൽ നിന്നെത്തിയ കിളിമാനൂർ സ്വദേശി 40 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

51. പൂന്തുറ, മാണിക്യവിളാകം സ്വദേശിനി 35 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

52. ബാമാപള്ളി സ്വദേശിനി 22 കാരി. പ്രീ സ്‌കൂൾ അധ്യാപികയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ജോലിക്കു പോയിട്ടില്ല. യാത്രാപശ്ചാത്തലമില്ല.

53. വെങ്ങാനൂർ സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

54. പൂന്തുറ, മാണിക്യവിളാകം സ്വദേശി 28 കാരൻ. ചാക്കയിൽ ജ്യൂസ് മേക്കറായി ജോലി ചെയ്യുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

55. തിരുവല്ലം സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

56. പൂന്തുറ, പരുത്തിക്കുഴി സ്വദേശിനി 40 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

57. കോട്ടപുരം സ്വദേശിനി 42 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

58. സൗദിയിൽ നിന്നെത്തിയ വർക്കല സ്വദേശി 44 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

59. മരിയാ നഗർ സ്വദേശി 72 കാരൻ. യാത്രാ പശ്ചാത്തലമില്ല.

60. പഴകുറ്റി സ്വദേശി 54 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

61. വെങ്ങാനൂർ സ്വദേശിനി 39 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

62. ആലപ്പുഴ, ഏഴുപുന്ന സ്വദേശി 48 കാരൻ. യാത്രാപശ്ചാത്തലമില്ല. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)

63. തിരുവല്ലം സ്വദേശി 65 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

64. പൂന്തുറ സ്വദേശിനി 49 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

65. വിഴിഞ്ഞം സ്വദേശി 65 കാരൻ. യാത്രാപശ്ചാത്തലമില്ല.

66. വെഞ്ഞാറമ്മൂട് സ്വദേശിനി 26 കാരി. യാത്രാപശ്ചാത്തലമില്ല.

67. മുട്ടത്തറ സ്വദേശി 70 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

68. പുല്ലുവിള സ്വദേശിനി 13 കാരി. യാത്രാ പശ്ചാത്തലമില്ല.

69. പൂന്തുറ നടക്കാവ് സ്വദേശിനി 69 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+