Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് 95 പേർക്ക് കൂടി കൊവിഡ്! 88 പേർക്കും സമ്പർക്കത്തിലൂടെ, പൂന്തുറയിൽ അതീവ ഗുരുതരം!

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം. ഇന്ന് 95 പേര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 88 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ എന്നുളളത് ആശങ്ക വര്‍ധിപ്പിക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 213 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 190 കേസുകളും സമ്പര്‍ക്കത്തിലൂടെയാണ്.

അതിർത്തിയിൽ തമിഴ്നാട് പോലീസുമായ സഹകരിച്ച് നിയന്ത്രണം ഏർപ്പെടുത്തും. സൂപ്പര്‍ സ്‌പ്രെഡായ പൂന്തുറയില്‍ സ്ഥിരി ഗുരുതരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൂന്തുറ അടക്കമുളള പ്രദേശത്തെ പ്രത്യേക ക്ലസ്റ്റര്‍ ആയി തിരിക്കും. 500 പോലീസുകാരെ പൂന്തുറയില്‍ മാത്രം വിന്യസിച്ചിരിക്കുകയാണ്. ആര്യനാടും സമാനമായ സാഹചര്യം നേരിടുന്നുണ്ട്.

covid

Recommended Video

cmsvideo
    പിണറായിയും ശൈലജ ടീച്ചറും സമ്പര്‍ക്ക പട്ടികയില്‍ | Oneindia Malayalam

    തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച 95 പേരുടെ വിവരങ്ങൾ.
    ഇവരുടെ വിവരം ചുവടെ.

    1. പൂന്തുറ സ്വദേശിനി 47 കാരി. മത്സ്യ വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    2. പൂന്തുറ സ്വദേശിനി 45 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    3. പൂന്തുറ സ്വദേശിനി 49 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    4. പൂന്തുറ സ്വദേശിനി 5 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    5. പൂന്തുറ സ്വദേശി 21 കാരൻ. തൈക്കാട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർത്ഥി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    6. പൂന്തുറ സ്വദേശിനി 51 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    7. പൂന്തുറ സ്വദേശി 62 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    8. പൂന്തുറ സ്വദേശിനി 35 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    9. പൂന്തുറ സ്വദേശിനി 42 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    10. പൂന്തുറ സ്വദേശി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    11. പൂന്തുറ സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    12. പൂന്തുറ സ്വദേശി 35 കാരൻ. മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    13. പൂന്തുറ സ്വദേശി 24 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    14. പൂന്തുറ സ്വദേശി 49 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    15. പൂന്തുറ സ്വദേശി 46 കാരൻ. കമലേശ്വരത്ത് മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    16. പൂന്തുറ സ്വദേശിനി 42 കാരി. മത്സ്യഫെഡ് സൊസൈറ്റിയിൽ ജീവനക്കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    17. പൂന്തുറ സ്വദേശി 57 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    18. പൂന്തുറ സ്വദേശി 38 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    19. പൂന്തുറ സ്വദേശിനി 25 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    20. പൂന്തുറ സ്വദേശിനി 8 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    21. പൂന്തുറ സ്വദേശി 43 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    22. പൂന്തുറ സ്വദേശിനി 27 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    23. പൂന്തുറ സ്വദേശിനി 29 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    24. പൂന്തുറ സ്വദേശി 36 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    25. പൂന്തുറ സ്വദേശിനി 32 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    26. പൂന്തുറ സ്വദേശി 10 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    27. പൂന്തുറ സ്വദേശി 8 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    28. പൂന്തുറ സ്വദേശിനി 37 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    29. പൂന്തുറ സ്വദേശി 23 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    30. പൂന്തുറ സ്വദേശിനി 9 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    31. പൂന്തുറ സ്വദേശിനി 32 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    32. പൂന്തുറ സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    33. പൂന്തുറ സ്വദേശി 52 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    34. പൂന്തുറ സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    35. പൂന്തുറ സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    36. പൂന്തുറ സ്വദേശിനി 52 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    37. പൂന്തുറ സ്വദേശിനി 55 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    38. പൂന്തുറ സ്വദേശി 55 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    39. പൂന്തുറ സ്വദേശിനി 5 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    40. പൂന്തുറ സ്വദേശി 63 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    41. പൂന്തുറ സ്വദേശിനി 22 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    42. പൂന്തുറ സ്വദേശി 49 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    43. പൂന്തുറ സ്വദേശിനി 50 കാരി. പൂന്തുറയിൽ നിന്നും കുമരിച്ചന്തയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    44. പൂന്തുറ സ്വദേശി 36 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    45. പൂന്തുറ സ്വദേശി 28 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    46. പൂന്തുറ സ്വദേശി 2 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    47. പൂന്തുറ സ്വദേശിനി 47 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    48. പൂന്തുറ സ്വദേശി 32 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    49. പൂന്തുറ സ്വദേശിനി 42 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    50. പൂന്തുറ സ്വദേശി 23 കാരൻ. ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    51. പൂന്തുറ സ്വദേശി 58 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    52. പൂന്തുറ സ്വദേശി 42 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    53. പൂന്തുറ സ്വദേശിനി 32 കാരി. അംഗനവാടിയിൽ താത്കാലിക അധ്യാപിക. ഭർത്താവിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    54. പൂന്തുറ സ്വദേശിനി 27 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    55. പൂന്തുറ സ്വദേശി 45 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    56. പൂന്തുറ സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    57. പൂന്തുറ സ്വദേശിനി 52 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    58. പൂന്തുറ സ്വദേശിനി 63 കാരി. മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    59. പൂന്തുറ സ്വദേശിനി 34 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    60. പൂന്തുറ സ്വദേശി 33 കാരൻ. പൂന്തുറയിൽ പള്ളിവികാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    61. പൂന്തുറ സ്വദേശി 42 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    62. പൂന്തുറ സ്വദേശി 31 കാരൻ. പ്ലംബിംഗ് തൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    63. പൂന്തുറ സ്വദേശി 24 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    64. പൂന്തുറ സ്വദേശിനി 1 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    65. പൂന്തുറ സ്വദേശി 68 കാരൻ. മത്സ്യതൊഴിലാളി. ഉറവിടം വ്യക്തമല്ല.

    66. പൂന്തുറ സ്വദേശി 58 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    67. പൂന്തുറ സ്വദേശി 29 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    68. പൂന്തുറ സ്വദേശി 43 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    69. പൂന്തുറ സ്വദേശി 70 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    70. പൂന്തുറ സ്വദേശി 11 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    71. പൂന്തുറ സ്വദേശി 21 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    72. പൂന്തുറ സ്വദേശി 21 കാരൻ. ഉറവിടം വ്യക്തമല്ല.

    73. കടകംപള്ളി സ്വദേശി 38 കാരൻ. കിംസ് ആശുപത്രിയിൽ ഹൗസ്‌കീപ്പിംഗ് സ്റ്റാഫാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    74, 75. കടകംപള്ളി സ്വദേശിനി 32 കാരി. കിംസ് ആശുപത്രിയിൽ ജീവനക്കാരി. ഒന്നരവയസുള്ള മകൾക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    76. ചെട്ടിക്കുന്ന് സ്വദേശിനി 20 കാരി. കിംസ് ആശുപത്രിയിൽ ക്യാന്റീൻ ജീവനക്കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    77. പൂന്തുറ സ്വദേശിനി 6 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    78. മസ്‌ക്കറ്റിൽ നിന്നും ജൂൺ 24ന് തിരുവനന്തപുരത്തെത്തിയ നന്ദിയോട് സ്വദേശി 32 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

    79. പനവൂർ സ്വദേശി 45 കാരൻ. പോലീസ് ഉദ്യോഗസ്ഥൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    80. വള്ളക്കടവ് സ്വദേശി 31 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    81. ജൂലൈ 2ന് ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ പള്ളാനം സ്വദേശി 21 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

    82. അമ്പലത്തറ സ്വദേശി 14 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    83. പൂന്തുറ സ്വദേശിനി 55 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    84. പൂന്തുറ സ്വദേശി 19 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    85. പാച്ചല്ലൂർ സ്വദേശി 43 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    86. വട്ടപ്പാറ സ്വദേശി 40 കാരൻ. ഡ്രൈവറാണ്. ഉറവിടം വ്യക്തമല്ല.

    87. പട്ടം സ്വദേശി 31 കാരൻ. ജൂലൈ 1ന് കൊച്ചിയിൽ പോയി. ജൂലൈ 2ന് തിരുവനന്തപുരത്ത് തിരിച്ചെത്തി. വി.എസ്.എസ്.സി സന്ദർശിച്ചിട്ടുണ്ട്.

    88. പട്ടം സ്വദേശി 26 കാരൻ. ഉറവിടം വ്യക്തമല്ല.

    89. പൂന്തുറ സ്വദേശിനി 34 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    90. മണക്കാട് സ്വദേശി 47 കാരൻ. ഓട്ടോ ഡ്രൈവറാണ്. ഉറവിടം വ്യക്തമല്ല.

    91. മണക്കാട് സ്വദേശിനി 40 കാരി. ഉറവിടം വ്യക്തമല്ല.

    92. പൂന്തുറ സ്വദേശി 4 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    93. ജൂൺ 23ന് ദുബായിൽ നിന്നും തിരുവനന്തപുരത്തെത്തിയ പടിഞ്ഞാറേക്കോട്ട സ്വദേശി 30 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

    94. വലിയതുറ സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    95. പട്ടം സ്വദേശി 63 കാരൻ. ക്യാൻസർ രോഗിയാണ്. ഉറവിടം വ്യക്തമല്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+