Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ കുരങ്ങനെയും കൂട്ടുകാരനെയും കാണൂ

തിരുവനന്തപുരം: തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയാല്‍ ഒരു കൊച്ചുകുട്ടിയെന്തൊക്കെ കളിക്കും. ഒരു പാട്ട് പാടാന്‍ പറഞ്ഞാല്‍ പാടുന്നത് കാണണം. ഫോട്ടോയ്‌ക്കോ മറ്റോ ഒന്ന് പോസ് ചെയ്യാന്‍ പറഞ്ഞാലോ, നാണിച്ച് നാണിച്ച് ഉടുപ്പിന്റെ അറ്റം പിടിച്ച് ചിരിച്ചു നില്‍ക്കും.

നിഷ്‌കളങ്കതയുള്ള മനസ്സിനേ അതിന് കഴിയൂ എന്ന് മുതിര്‍ന്നവര്‍ പറയും. അത് ശിയാണ് ഇവിടെ ഒരു നിഷ്‌കളങ്കതയുള്ള ആളെ കാണൂ.

എങ്ങനെയുണ്ട്

എങ്ങനെയുണ്ട്

തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്ക് പോകുന്ന ശബരി എക്‌സപ്രസിലെ ഒരു കാഴ്ചയാണിത്

 ഞങ്ങളിലാരാ സുന്ദരന്‍

ഞങ്ങളിലാരാ സുന്ദരന്‍

ഒരു കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കതയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കുരങ്ങ്

ലാല്‍ ജോസിന്റെ പുതിയ ചിത്രമേതാണെന്ന് നോക്കട്ടെ

ലാല്‍ ജോസിന്റെ പുതിയ ചിത്രമേതാണെന്ന് നോക്കട്ടെ

ഒരു മാഗസിന്‍ മറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ് കക്ഷി. വല്ലതും മനസ്സിലാകുന്നുണ്ടോ എന്തോ

തലയില്‍ പേനുണ്ടോ

തലയില്‍ പേനുണ്ടോ

തന്റെ യജമാനന്റെ തലയില്‍ തപ്പുന്ന കുരങ്ങന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+