റിട്ട: എഎസ്ഐ യുടെ വീടാക്രമിച്ച പ്രതികൾ അറസ്റ്റിൽ,വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം, പരിക്ക്!!
കഴകൂട്ടം: കീരിക്കുഴിയിൽ റിട്ടയേർഡ് എ.എസ്.ഐ യുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികളായ കഴക്കൂട്ടം നെട്ടയക്കോണം കൊച്ച്കുന്നിൻപുറത്ത് കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ (27), കഴക്കൂട്ടം നെട്ടയക്കോണം ആർ.എസ്.നിവാസിൽ ഹരിപ്രസാദ്(30), കഴക്കൂട്ടം കിഴക്കുംഭാഗം നേതാജി ലൈനിൽ വിനീഷ് (30) കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു.
ഇക്കഴിഞ്ഞ 14ന് രാത്റി 11 നാണ് സംഭവം .റിട്ടയേർ എ.എസ്.ഐ രാജേന്ദ്രന്റെ മകനോടുള്ള വിരോധം കാരണം പ്രതികൾ ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറി എ.എസ്.ഐ യെ വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും വീട്ടുപകരണങ്ങളും അടിച്ചു തകർക്കുകയും ചെയ്യുകയായിരുന്നു.

അരിശം തീരാത്ത പ്രതികൾ അയൽവക്കത്തുള്ള വീതിന്റെ ജനൽ ചില്ലുകളും അടിച്ചു തല്ലിതകർക്കുകയും ചെയ്തു. ഒളിവിൽ കഴിഞ്ഞ പ്രതികളെ കഴകൂട്ടം സൈബർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാറിന്റെ നിർദേശാനുസരണം കഴകൂട്ടം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്.വൈ.സുരേഷും എസ്.ഐ. സുധീഷ് കുമാറും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് എ.എസ്.ഐ. ജയചന്ദ്രൻ, സി.പി.ഒ മാരായ പ്രസാദ്, ബിനു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications