തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റിട്ട: എഎസ്ഐ യുടെ വീടാക്രമിച്ച പ്രതികൾ അറസ്റ്റിൽ,വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം, പരിക്ക്!!

  • By Desk
Google Oneindia Malayalam News

കഴകൂട്ടം: കീരിക്കുഴിയിൽ റിട്ടയേർഡ് എ.എസ്.ഐ യുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികളായ കഴക്കൂട്ടം നെട്ടയക്കോണം കൊച്ച്കുന്നിൻപുറത്ത് കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ (27)​,​ കഴക്കൂട്ടം നെട്ടയക്കോണം ആർ.എസ്.നിവാസിൽ ഹരിപ്രസാദ്(30)​,​ കഴക്കൂട്ടം കിഴക്കുംഭാഗം നേതാജി ലൈനിൽ വിനീഷ് (30)​ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു.

ഇക്കഴിഞ്ഞ 14ന് രാത്റി 11 നാണ് സംഭവം .റിട്ടയേർ എ.എസ്.ഐ രാജേന്ദ്രന്റെ മകനോടുള്ള വിരോധം കാരണം പ്രതികൾ ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറി എ.എസ്.ഐ യെ വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും വീട്ടുപകരണങ്ങളും അടിച്ചു തകർക്കുകയും ചെയ്യുകയായിരുന്നു.

asishouseattackcase-

അരിശം തീരാത്ത പ്രതികൾ അയൽവക്കത്തുള്ള വീതിന്റെ ജനൽ ചില്ലുകളും അടിച്ചു തല്ലിതകർക്കുകയും ചെയ്തു. ഒളിവിൽ കഴിഞ്ഞ പ്രതികളെ കഴകൂട്ടം സൈബർ സി​റ്റി പൊലീസ് അസിസ്​റ്റന്റ് കമ്മീഷണർ അനിൽകുമാറിന്റെ നിർദേശാനുസരണം കഴകൂട്ടം പൊലീസ് സ്​റ്റേഷൻ എസ്.എച്ച്.ഒ എസ്.വൈ.സുരേഷും എസ്.ഐ. സുധീഷ് കുമാറും ചേർന്നാണ് പ്രതികളെ അറസ്​റ്റ് ചെയ്തത് എ.എസ്.ഐ. ജയചന്ദ്രൻ, സി.പി.ഒ മാരായ പ്രസാദ്, ബിനു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Thiruvananthapuram
English summary
accused arrested for rtd asis house attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X