രക്തദാന ദിനത്തില്‍ അപൂവ്വ ബോസ് കുട്ടികള്‍ക്കൊപ്പം... ചിത്രങ്ങള്‍
തിരുവനന്തപുരം: ദേശീയ രക്ത ദാനദിനത്തില് നടി അപൂര്‍വ്വ ദാസ് തിരക്കിലായിരുന്നു. തിരുവനന്തപുരത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു അപൂര്‍വ്വ.
സ്കൂള്‍ വിദ്യാര്‍ത്ഥികളോട് രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ചും സിനിമ അനുഭവങ്ങളെ കുറിച്ചും അപൂര്‍വ്വ സംവദിച്ചു. കശ്മീര്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയപ്പോള്‍ അവിടെ കുടുങ്ങിയവരില്‍ അപൂര്‍വ്വ ബോസും ഉണ്ടായിരുന്നു.
രക്തദാന ദിനാചരണത്തിന്റെ ഭാഗമായി രക്തദാന പരിപാടിയും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അപൂര്‍വ്വ രക്തം ദാനം ചെയ്യാന്‍ തയ്യാറായില്ലെന്നാണ് അണിയറ സംസാരം.

രക്തദാന ക്യാമ്പ്
ദേശീയ രക്തദാന ദിനത്തിന്റെ ഭാഗമായി ട്രിവാണ്ട്രം ക്ലബ്ബില്‍ നടത്തിയ രക്തദാന ക്യാമ്പില്‍ നടി അപൂര്‍വ്വ ബോസ്

കുട്ടികള്‍ക്കൊപ്പം
രക്തദാന ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ നടി അപൂര്‍വ്വ ബോസ് കുട്ടികള്‍ക്കൊപ്പം.

ദേശീയ ദിനം
1975 മുതലാണ് ഇന്ത്യയില്‍ ഒക്ടോബര്‍ 1 ദേശീയ രക്തദാന ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

അപൂര്‍വ്വ രക്തം നല്‍കിയോ
രക്തദാന ദിനാചരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണെങ്കിലും അപൂര്‍വ്വ ബോസ് രക്തം ദാനം ചെയ്യാന്‍ തയ്യാറായില്ലെന്നാണ് വിവരം.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications