ആറന്മുള വള്ളസദ്യ നിർവ്വഹണ സമിതി യോഗം ചേർന്നു
ആറന്മുള: വള്ളസദ്യകളുടെ നിർവ്വഹണത്തിന് മേൽനോട്ടം വഹിക്കുന്നതിന് ദേവസ്വം പ്രതിനിധികളും പള്ളിയോട സേവാസംഘവും ഭക്തജന പ്രതിനിധികളും ചേർന്ന വള്ളസദ്യ നിർവ്വഹണ സമിതി രൂപീകരിച്ചു യോഗം ചേർന്നു. പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി കൃഷ്ണകുമാർ കൃഷ്ണവേണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ വർഷത്തെ വള്ളസദ്യകളും അഷ്ടമിരോഹിണി സമൂഹ വള്ളസദ്യയും പരാതി രഹിതമായും കീഴ് വഴക്കങ്ങളും ആചാരങ്ങളും പാലിച്ചുകൊണ്ടുംനടത്തുന്നതിന് യോഗം തീരുമാനിച്ചു.
ഭക്തർക്കും ഭഗവാനും തൃപ്തികരമായ തരത്തിൽ വള്ളസദ്യ നടത്തുന്നതിനായി വിവിധ പള്ളിയോട കരകളുടെ സഹായത്തോടെ ആവശ്യമായ ക്രമീകരണങ്ങൾ നടത്തും. പള്ളിയോട സേവാസംഘംപ്രസിഡന്റ് ബി കൃഷ്ണകുമാർ കൃഷ്ണവേണി പ്രസിഡന്റും പള്ളിയോട സേവാസംഘം സെക്രട്ടറി പി ആർ രാധാകൃഷ്ണനാണ് വള്ളസദ്യ നിർവ്വഹണ സമിതിയുടെ കൺവീനറുമാണ്.

ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് അജിത് കുമാർ, ദേവസ്വം അസി .കമ്മീഷണർ എൻ രാജീവ് കുമാർ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ കെ രാജൻ, ഭക്തജന പ്രതിനിധികളായ കെ ഹരിദാസ് കടമ്മനിട്ട, ജഗൻമോഹൻദാസ് കോറ്റാത്തൂർ എന്നിവരാണ് വള്ളസദ്യ നിർവ്വഹണ സമിതി അംഗങ്ങൾ. സെ്ര്രപംബർ രണ്ടിനാണ് അഷ്ടമിരോഹിണി വള്ളസദ്യ നടക്കുന്നത്.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications