തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാഹനപരിശോധനയ്ക്കിടെ പോലീസിന് നേരെ ആക്രമണം: തിരുവനന്തപുരത്ത് സൈനികൻ അറസ്റ്റിൽ

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പോലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെയാണ് സൈനികൻ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ആക്രമണത്തിനിടെ രണ്ട് എസ്ഐമാർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ കൈക്ക് പൊട്ടലുമേറ്റിട്ടുണ്ട്. ഇതോടെ സംഭവത്തിനുത്തരവാദിയായ കെൽവിൻ വിൽസ് എന്ന സൈനികനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം വാഹന പരിശോധന നടക്കുന്നതിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയോടും ഇയാൾ മോശമായി പെരുമാറിയെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. ഈ സംഭവത്തിൽ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ സൈനികൻ സ്ഥലത്തുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ ടി സിദ്ദീഖ്, ടീം രാഹുലിന്റെ സര്‍വേ, കോണ്‍ഗ്രസ് പരിഗണിക്കുന്നത് ഇവരെ!!കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ ടി സിദ്ദീഖ്, ടീം രാഹുലിന്റെ സര്‍വേ, കോണ്‍ഗ്രസ് പരിഗണിക്കുന്നത് ഇവരെ!!

കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് പോലീസിന് നേരെ ഗുണ്ടാ സംഘങ്ങളുടെ ആക്രമണമുണ്ടായിരുന്നു. പോലീസുകാരുടെ വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയാണ് സംഭവം. ഈ സംഘം പോലീസ് വാഹനം ഇടിച്ച് തെറിപ്പിക്കാനും ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കമലേശ്വരത്ത് വീട് ആക്രമിച്ച് മോഷണം നടത്തി മുങ്ങിയ പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘമാണ് ഇതിനിടെ ആക്രമിക്കപ്പെട്ടത്.

arrested1-

വിഷ്ണു, ദീപക് എന്ന ഫിറോസ്, ചന്ദ്രബോസ് എന്നീ പ്രതികൾ സ്ഥലത്തുണ്ടെന്ന് സ്ഥലത്തെത്തിയ പോലീസിനെ കണ്ട് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് മഫ്ടിയിലായിരുന്നു എത്തിയതെങ്കിലും ഇവർ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് ജീപ്പ് തടയിട്ട് പ്രതികളെ തടയാൻ ശ്രമിച്ചത്. ഇതിനിടെ പ്രതികൾ തധങ്ങൾ സഞ്ചരിച്ച കാർ പോലീസ് ജീപ്പിലിടിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാറിന്റെ ഗ്ലാസ് തകർത്ത് പ്രതികളെ പിടികൂടുകയായിരുന്നു.

വടകരയില്‍ ആര്, നീക്കം ശക്തമാക്കി എല്‍ജെഡിയും ജെഡിഎസും; മത്സരിക്കാന്‍ മനയത്ത് ചന്ദ്രനും എം ഭാസ്കരനുംവടകരയില്‍ ആര്, നീക്കം ശക്തമാക്കി എല്‍ജെഡിയും ജെഡിഎസും; മത്സരിക്കാന്‍ മനയത്ത് ചന്ദ്രനും എം ഭാസ്കരനും

ശബരിമല മകര വിളക്ക് ഉത്സവം; ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് ഇന്ന്, ചൊവ്വാഴ്ച ഗുരുതിശബരിമല മകര വിളക്ക് ഉത്സവം; ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് ഇന്ന്, ചൊവ്വാഴ്ച ഗുരുതി

സ്ഥാനാരോഹണത്തിന് ട്രംപില്ല: വേദിയിൽ ലേഡി ഗാഗയും അമൻഡ ഗോർമാനും, ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോളിൽ സ്ഥാനാരോഹണത്തിന് ട്രംപില്ല: വേദിയിൽ ലേഡി ഗാഗയും അമൻഡ ഗോർമാനും, ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോളിൽ

ലീക്കായ വാട്‌സ്ആപ്പ് ചാറ്റുകൾ വെളിപ്പെടുത്തുന്ന മൂന്ന് കാര്യങ്ങൾ, അർണബിനെതിരെ ശശി തരൂർലീക്കായ വാട്‌സ്ആപ്പ് ചാറ്റുകൾ വെളിപ്പെടുത്തുന്ന മൂന്ന് കാര്യങ്ങൾ, അർണബിനെതിരെ ശശി തരൂർ

മണ്ടത്തരം പറഞ്ഞ് ശ്രീജിത്ത് പണിക്കര്‍!!! സ്മിത മേനോന് പറ്റിയ അതേ പിഴ... ആര്യ രാജേന്ദ്രന് മത്സരിക്കാനാകുമോ?മണ്ടത്തരം പറഞ്ഞ് ശ്രീജിത്ത് പണിക്കര്‍!!! സ്മിത മേനോന് പറ്റിയ അതേ പിഴ... ആര്യ രാജേന്ദ്രന് മത്സരിക്കാനാകുമോ?

കർഷകരുടെ ട്രാക്ടർ റാലി: ക്രമസമാധാന വിഷയം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതികർഷകരുടെ ട്രാക്ടർ റാലി: ക്രമസമാധാന വിഷയം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി

 കൊവിഡ് തിരിച്ചടിയായത് മോദിക്ക്: 2020 കടന്നുപോയത് ഒറ്റ വിദേശയാത്രകളുമില്ലാതെ, കണക്കുകൾ ഇങ്ങനെ കൊവിഡ് തിരിച്ചടിയായത് മോദിക്ക്: 2020 കടന്നുപോയത് ഒറ്റ വിദേശയാത്രകളുമില്ലാതെ, കണക്കുകൾ ഇങ്ങനെ

Recommended Video

cmsvideo
State fully prepared for COVID vaccination drive, says K K Shailaja

Thiruvananthapuram
English summary
Army personnel arrested over police office attacked in during vehicle inspection in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X