ആര്‍മി റിക്രൂട്ടമെന്റ് കാഴ്ചകള്‍
തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി തുടങ്ങി. ജനുവരി 6 മുതല്‍ 16 വരെയാണ് റിക്രൂട്ടമെന്റ്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, കോട്ടയം, കൊല്ലം, ആലപ്പുഴ ,പത്തനം തിട്ട ജില്ലകളില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പാങ്ങോട് വച്ച് റിക്രൂട്ടമെന്റ് റാലി നടത്തുന്നത്. മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങലില്‍ നിന്നുള്ളവര്‍ക്കും പാങ്ങോട് വച്ച് തന്നെയാണ് റിക്രൂട്ടമെന്റ് നടത്തുന്നത്.
സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍, സോള്‍ജ്യര്‍ ക്ലര്‍ക്ക്/സ്‌റ്റോര്‍ കീപ്പര്‍ , സോള്‍ജ്യര്‍ നഴ്‌സിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ടമെന്റ് നടക്കുന്നത്.
തിരുവനന്തപുരത്തെ പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നടന്ന ആര്‍മി റിക്രൂട്ടമെന്റിന്റെ ഫിസിക്കല്‍ പരിശോധനകള്‍ കാണാം

ആരോഗ്യം തന്നെ പ്രധാനം
സൈനിക സേവനത്തിന് മികച്ച ആരോഗ്യം അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് നല്ല തയ്യാറെടുപ്പുകളോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ റിക്രൂട്ട്‌മെന്റിന് എത്താറുള്ളത്.

തോറ്റ് കൊടുക്കില്ല
എങ്ങനൈങ്കിലും ഫിസിക്കല്‍ ടെസ്റ്റ് ജയിച്ച് കിട്ടണം.

വീഴ്ത്തല്ലേ ഈശ്വരാ...
പാങ്ങോട് നടന്ന ആര്‍മി റിക്രൂട്ടമൈന്റില്‍ നിന്ന്

അളവ് തികയണേ
ആര്‍മി റിക്രൂട്ട്‌മെന്റില്‍ ഉദ്യോഗാര്‍ത്ഥിയുടെ നെഞ്ചളവെടുക്കുന്നു.












Click it and Unblock the Notifications