ആരോഗ്യ കേരളം ഡോക്ടര്‍മാരെ തേടുന്നു
തിരുവനന്തപുരം: ആരോഗ്യം കേരളത്തിന് കീഴില്‍ തിരുവന്തപുരം ജില്ലയിലെ വിവിധ ആശുപത്രികളിലേയ്ക്ക് ഡോക്ടര്‍മാരെ തേടുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് എംബിബിഎസ് ഡോക്ടര്‍മാരെ നിയമിയ്ക്കുക. താത്പര്യമുള്ള ഡോക്ടര്‍മാര്‍ തൈക്കാട്ടുള്ള ആരോഗ്യ കേന്ദ്രം ജില്ല പ്രോഗ്രം മാനേജരുടെ ഓഫീസില്‍ ഹാജരാകാവുന്നതാണ്.
കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള ഡോക്ടര്‍മാര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമാണ് തൈക്കാട്ടുള്ള എന്‍ആര്‍എച്ച്എം ജില്ല പ്രോഗ്രാം മാനോജരുടെ ഓഫീസില്‍ ഹാജരാകേണ്ടത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഹാജരാകാവുന്നതാണ്.

തിരുവനന്തപുരം ജില്ലയില്‍, വിതുര , വെണ്‍പകല്‍, മണമ്പൂര്‍, വിളപ്പില്‍, വെള്ളനാട്, കന്യാകുളങ്ങര, പുത്തന്‍തോപ്പ്, കല്ലറ, പുല്ലുവിള , അണ്ടൂര്‍ക്കോണം, നെടുമങ്ങാട് എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലേയ്ക്കാണ് ഡോക്ടര്‍മാരെ തേടുന്നത്. വിശദ വിവരങ്ങള്‍ക്ക് 0471-2321288 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications