തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാം, ചരിത്രത്തില്‍ ആദ്യം

Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങും. ചരിത്രത്തില്‍ ആദ്യമായാണ് ആറ്റുകാല്‍ പൊങ്കാല ക്ഷേത്ര ചടങ്ങുകളിലായി ചുരുങ്ങുന്നത്. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാം. ക്ഷേത്രത്തില്‍ പതിവായി പൊങ്കാല നടക്കുന്ന സമയത്ത് നിവേദിക്കാം. അതേസമയം, പൊതുസ്ഥലത്ത് പൊങ്കലയര്‍പ്പണം നടത്തരുതെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.

attukal

രാവിലെ 10.50ന് ക്ഷേത്ര തിടപ്പള്ളിയില്‍ പൊങ്കലയടുപ്പില്‍ തീ പകര്‍ന്ന ശേഷം പണ്ടാരയടുപ്പില്‍ അഗ്നി തെളിയിക്കുനന്നതായിരിക്കും. വൈകീട്ട് 3.40ന് ഉച്ച പൂജയ്ക്ക് ശേഷം പൊങ്കല നിവേദ്യം. രാത്രി 7.30നാണ് പുറത്തെഴുന്നള്ളത്ത്. 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. വഴിയില്‍ വിഗ്രഹത്തിന് വരവേല്‍പ്പോ തട്ടം നിവേദ്യമോ ഉണ്ടായിരിക്കുന്നതല്ല.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആറ്റുകാലിലും സമീപ വാര്‍ഡുകളിലുമുള്ള വീടുകളില്‍ ബന്ധുക്കള്‍ കൂട്ടം കൂടുന്നതും കൂട്ടമായി ക്ഷേത്രത്തിലെത്തുന്നതും ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ വീടുകളില്‍ നടത്തുന്ന പൊങ്കാലയ്ക്ക് ക്ഷേത്രങ്ങളിലെ പൂജാരിമാരെത്തി നിവേദിക്കുന്നതും ഒഴിവാക്കണമെന്ന പ്രത്യേക നിര്‍ദ്ദേശമുണ്ട്.

ബിഗ് ബോസിന് പുതിയ ക്യാപ്റ്റന്‍, പക്ഷേ തര്‍ക്കം തീരുന്നില്ല, ഭാനുവിനും സൂര്യക്കും നേരെ സജ്‌നബിഗ് ബോസിന് പുതിയ ക്യാപ്റ്റന്‍, പക്ഷേ തര്‍ക്കം തീരുന്നില്ല, ഭാനുവിനും സൂര്യക്കും നേരെ സജ്‌ന

കേരളം പിടിക്കാന്‍ മലബാറും കോട്ടയവും, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ, രാഹുലിന്റെ 15 ദിന ക്യാമ്പയിന്‍!!കേരളം പിടിക്കാന്‍ മലബാറും കോട്ടയവും, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ, രാഹുലിന്റെ 15 ദിന ക്യാമ്പയിന്‍!!

Recommended Video

cmsvideo
ആറ്റുകാൽ പൊങ്കാല ഇക്കുറി ചടങ്ങ് മാത്രം | Oneindia Malayalam

പിസി ജോര്‍ജിനെ ഔട്ടാക്കി കോണ്‍ഗ്രസ്, മുന്നണിയിലെടുക്കില്ല, ഇനി എന്‍ഡിഎയിലേക്ക്, ലക്ഷ്യം ഈ സീറ്റുകള്‍പിസി ജോര്‍ജിനെ ഔട്ടാക്കി കോണ്‍ഗ്രസ്, മുന്നണിയിലെടുക്കില്ല, ഇനി എന്‍ഡിഎയിലേക്ക്, ലക്ഷ്യം ഈ സീറ്റുകള്‍

സിപിഐ കോട്ട; പക്ഷേ, മൂന്ന് വട്ടം കോണ്‍ഗ്രസ് ഞെട്ടിച്ചു... ഇത്തവണ വമ്പന്‍ പ്രതീക്ഷയില്‍ ഇരുപക്ഷവുംസിപിഐ കോട്ട; പക്ഷേ, മൂന്ന് വട്ടം കോണ്‍ഗ്രസ് ഞെട്ടിച്ചു... ഇത്തവണ വമ്പന്‍ പ്രതീക്ഷയില്‍ ഇരുപക്ഷവും

ക്യൂട്ട് ലുക്കിൽ പാർവ്വതി നായർ- ചിത്രങ്ങൾ കാണാം

Thiruvananthapuram
English summary
Attukal Pongala 2021 Today: History, Timings, Schedule, Significance And Wishes In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X