Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയുടെ ദുരിതം പേറി തലസ്ഥാനം, മരുതംകുഴിയില്‍ ബണ്ട് പൊട്ടി വീടുകളില്‍ വെള്ളം കയറി

തിരുവനന്തപുരം: മഴയുടെ ദുരിതത്തില്‍ നിന്നും തലസ്ഥാന നഗരിയ്ക്ക് മോചനമില്ല. തിരുവനന്തപുരം മരുതംകുഴിയില്‍ ബണ്ട് പൊട്ടി നൂറോളം വീടുകളില്ഡ വെള്ളം കയറി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ കിള്ളിയാറിലെ ജലനിരപ്പ് ഉയര്‍ന്നതാണ് ബണ്ട് പൊട്ടാന്‍ കാരണം.

ബണ്ടിന്റെ അറ്റകുറ്റപ്പണികള്‍ തിങ്കളാഴ്ച ആരംഭിയ്ക്കുമെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. രാവിലെ എട്ടരയോടെയാണ് ബണ്ട് പൊട്ടിയത്. തച്ചങ്കരി. റിവര്‍വാലി ലെയ്‌നുകളിലെ നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. മൂന്ന് മാസം മുന്‍പും പ്രദേശത്ത് ബണ്ട് പൊട്ടി വെള്ളം കയറിയിരുന്നു.

Thiruvananthapuram

താത്ക്കാലികമായി നിരത്തിയെ മണല്‍ചാക്കുകള്‍ കനത്ത മഴയില്‍ ഒലിച്ച് പോയതാണ് വീണ്ടും ബട്ട് പൊട്ടാന്‍ കാരണമായത്. 25 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ തുടങ്ങുമെന്നാണ് കെ മുരളീധരന്‍ എംഎല്‍എ അറിയിച്ചത്. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+