Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുത്തി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടന്നു, മുഖ്യമന്ത്രിയുടെ സന്ദർശനം ശനിയാഴ്ച!

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. സംസ്ഥാനത്തെ ഇപ്പോഴത്തെ സംഭവങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റിവ്യു മീറ്റിങ് നടന്നു. സംസ്ഥാനത്ത് ഭീമമായ നഷ്ടമാണ് മ‍ഴക്കെടുതിയില്‍ ഉണ്ടായിരിക്കുന്നത്. മ‍ഴ ദുരിതം വിതച്ച പ്രദേശങ്ങളില്‍ മുഖ്യമന്ത്രി ശനിയാഴ്ച സന്ദർശിക്കും.

റവന്യുമന്ത്രിയും, ചീഫ് സെക്രട്ടറിയും, ഡിജിപിയും മുഖ്യമന്ത്രിയുടെ സന്ദർശന സംഘത്തിലുണ്ടാവും. ഇടുക്കി, എറണാകുളം, മലപ്പുറം, കോ‍ഴിക്കോട്, വയനാട് എന്നീ ജില്ലകളാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഈ മാസം 12 വരെയുള്ള പൊതു പരുപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രിയും തലസ്ഥാനത്ത് തുടരുകയാണ്.

Chief Minister reviews the current situation

അതേസമയം ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാർ വിവിധ ജില്ലകളിൽ തുടരുകയണ്. ദുരന്ത നിവാരണ അതോറിറ്റിയും സര്‍ക്കാര്‍ സംവിധാനങ്ങളും നല്‍കുന്ന മുന്നറിയിപ്പുകലെയും നിര്‍ദ്ദേശങ്ങളെയും ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+