തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷാഫി പറമ്പിലടക്കം 31 പേര്‍: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടവരുടെ പാനല്‍ തയ്യാറാക്കി കോണ്‍ഗ്രസ്

Google Oneindia Malayalam News

തിരുവന്തപുരം: ഷാഫി പറമ്പിലും വിഡി സതീശനും പിസി വിഷ്ണുനാഥും അടക്കം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള 31 നേതാക്കളുടെ പാനല്‍ രൂപീകരിച്ച് കെപിസിസി. പതിവായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഒട്ടു മിക്ക നേതാക്കളും പാനലില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രധാന വിഷയങ്ങളിലുള്ള കോണ്‍ഗ്രസ് നിലപാട് സംശയാതീതമായി വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് ചർച്ചകളിൽ പങ്കെടുക്കേണ്ട നേതാക്കളുടെ പട്ടിക തയാറാക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെടുന്നത്.

സാന്നിധ്യം ഉറപ്പാക്കാന്‍

സാന്നിധ്യം ഉറപ്പാക്കാന്‍

കെ.പി.സി.സി വൈസ് പ്രസി‍ഡന്റ് ശൂരനാട് രാജശേഖരനാണ് മീഡിയ ചുമതല നൽകിയിരിക്കുന്നത്. ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ശുരനാട് രാജശേഖരനെ ബന്ധപ്പെടണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചാനല്‍ മേധാവികള്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

പാനലില്‍ ഉള്‍പ്പെട്ട നേതാക്കള്‍

പാനലില്‍ ഉള്‍പ്പെട്ട നേതാക്കള്‍

ശൂരനാട് രാജശേഖരന്‍
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
രാജ്‌മോഹന്‍ ഉണ്ണിത്താന്‍
വി.ഡി സതീശന്‍
ജോസഫ് വാഴയ്ക്കന്‍
പി.സി വിഷ്ണുനാഥ്
ടി. ശരത്ചന്ദ്ര പ്രസാദ്
ടി.സിദ്ധിഖ്

ഷാഫി പറമ്പില്‍

ഷാഫി പറമ്പില്‍

കെ.പി അനില്‍കുമാര്‍
പന്തളം സുധാകരന്‍
പി.എം സുരേഷ്ബാബു
എ.എ ഷുക്കൂര്‍
സണ്ണി ജോസഫ്
കെ.എസ് ശബരീനാഥന്‍
ഷാനിമോള്‍ ഉസ്മാന്‍
പഴകുളം മധു
ജ്യോതികുമാര്‍ ചാമക്കാല
ഷാഫി പറമ്പില്‍,

ഇവരും

ഇവരും

എം ലിജു,
ഡോ. മാത്യു കുഴല്‍നാടന്‍
ബിന്ദു കൃഷ്ണ
പി.ടി തോമസ്
ലതിക സുഭാഷ്
അജയ് തറയില്‍
പി.എ സലീം
ദീപ്തി മേരി വര്‍ഗീസ്
ബി.ആര്‍.എം ഷഫീര്‍
അനില്‍ ബോസ്
കെ.പി ശ്രീകുമാര്‍
ജി.വി ഹരി
ആര്‍.വി രാജേഷ്

'രാജസ്ഥാന്‍ സര്‍ക്കാറിനെ മറിച്ചിടാന്‍ ബിജെപി 500 കോടി പിരിച്ചു';വെളിപ്പെടുത്തലുമായി സച്ചിന്‍ സാവന്ത്'രാജസ്ഥാന്‍ സര്‍ക്കാറിനെ മറിച്ചിടാന്‍ ബിജെപി 500 കോടി പിരിച്ചു';വെളിപ്പെടുത്തലുമായി സച്ചിന്‍ സാവന്ത്

Thiruvananthapuram
English summary
Congress has prepared a panel of participants For channel discussions, congress, shafi parambil, കോണ്‍ഗ്രസ്, ഷാഫി പറമ്പില്‍, വിഡി സതീശന്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X