Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിലേക്കുള്ള ഫെഡെക്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ഡൽഹി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

ദുബായിലേക്കുള്ള ഫെഡ്എക്സ് വിമാനം പറന്നുയര്‍ന്ന ഉടന്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.കഴിഞ്ഞ മാസം പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് ക്വലാലംപുരിലേക്കു പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കിയിരുന്നു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനത്തിലാണ് അപ്രതീക്ഷിതമായി പക്ഷി ഇടിച്ചത്. വിമാനത്തിന്റെ ചിറകില്‍ പക്ഷി കുടുങ്ങിക്കിടന്നു. ഉടന്‍തന്നെ പൈലറ്റ് വേഗംകുറച്ച് വിമാനം നിലത്തിറക്കുകയായിരുന്നു. 185 യാത്രക്കാരെയും പുറത്തിറക്കിയശേഷം കുടുങ്ങിക്കിടന്ന പക്ഷിയെ നീക്കംചെയ്യുകയായിരുന്നു,

Flight lamding new
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+