Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് 4 പേർക്ക് കൂടി കൊവിഡ്, നാല് പേരും വിദേശത്ത് നിന്ന് വന്നവർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ് ‌19 സ്ഥിരീകരിച്ചു. നാല് പേരും വിദേശത്തു നിന്നും വന്നവരാണ്. അവരുടെ വിവരങ്ങൾ: തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ 41 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 26 ന് ഖത്തറിൽ നിന്നും എയർ ഇന്ത്യയുടെ IX 1576 നം വിമാനത്തിൽ (സീറ്റ് നമ്പർ 12A) തിരുവനന്തപുരത്തെത്തി. അവിടെ നിന്നും സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു സിഎഫ്എൽടിസി ഹോമിയോ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

തമിഴ്നാട് നാഗപ്പട്ടം സ്വദേശിയായ 38 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. . ജൂൺ 26 ന് കുവൈറ്റിൽ നിന്നും എയർ ഇന്ത്യയുടെ IX 1705 (സീറ്റ് നം 31 J ) നം വിമാനത്തിൽ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു സിഎഫ്എൽടിസി ഹോമിയോ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

covid

Recommended Video

cmsvideo
    POSITIVE STORY: കോവിഡ് ബോധവത്കരണ സന്ദേശവുമായി കാർട്ടൂൺ മതിൽ

    തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ 33 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 26 ന് ദോഹയിൽ നിന്നും എയർ ഇന്ത്യയുടെ IX 1576 (സീറ്റ് നം 29C ) നം വിമാനത്തിൽ തിരുവനന്തപുരത്തെത്തി . അവിടെ നിന്നും സർക്കാർ ക്വാറന്റൈനിലാക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു സിഎഫ്എൽടിസി ഹോമിയോ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

    നഗരൂർ സ്വദേശിയായ 60 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. . മേയ് 25 ന് മസ്‌ക്കറ്റിൽ നിന്നും തിരുവനന്തപുരത്തെത്തി . രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവായി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+