പാർവതി പുത്തനാറിന്റെ തീരത്ത് രണ്ട് മീറ്റർ നീളമുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തി; വിവിധ വളർച്ചയിലുള്ള അഞ്ചോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു!!
കുളത്തൂർ: പൗണ്ടുകടവിന് സമീപം പാർവതി പുത്തനാറിന്റെ തീരത്ത് കഞ്ചാവ് നട്ടുവളർത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വിവിധ വളർച്ചയിലുള്ള അഞ്ചോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചത്. പൂക്കാറായ ഏറ്റവും വലിയ ചെടിക്ക് 2 മീറ്റർ പൊക്കമുണ്ട്.
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; മുതിരേരിവാള്‍ എഴുന്നള്ളിച്ചു, ചടങ്ങ് 20 കിലോമീറ്ററോളം കാല്‍നടയാത്ര ചെയ്ത്... മുതിരേരി ക്ഷേത്രവഴി മുള്ളുകൊണ്ടടച്ചു!
ബാക്കിയുള്ളവയ്ക്ക് 30 സെ.മീറ്റർ, 25 സെ.മി. , 28 സെ.മി. 19 സെ.മി. എന്നിങ്ങനെയാണ് ഉയരം. ബാക്കിയുള്ളവയ്ക്ക് 30 സെന്റി മീറ്റർ, 25 സെ.മീ, 28 സെ.മീ, 19 സെ.മീ എന്നിങ്ങനെയാണ് ഉയരം. കണ്ടെത്തിയ ചെടികൾ നശിപ്പിച്ചു. പുത്തനാറിന് സമീപത്തെ കെ.എസ്.ഇ.ബി സബ് സ്റ്റേഷന്റെ കോമ്പൗണ്ട് മതിൽ അവസാനിക്കുന്നിടത്ത് മറ്റ് പാഴ്ചെടികൾക്കിടയിൽ ഒളിപ്പിച്ചാണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്.

കഞ്ചാവ് വില്പനയും ഉപയോഗവും വർദ്ധിക്കുന്നെന്ന പരാതിയെ തുടർന്ന് മേഖലയിൽ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് കഴക്കൂട്ടം എക്സൈസ് റേഞ്ചിന്റെ കീഴിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പോത്തൻകോട് മോഹനപുരത്ത് വീട്ടിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റുചെയ്തിരുന്നു.
കഴക്കൂട്ടം എക്സൈസ് കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ പ്രതാപ് റാവു, അഡിഷണൽ എക്സൈസ് ഇൻസ്പെക്ടർ മുകേഷ്കുമാർ, എകസൈസ് പ്രിവന്റീവ് ഓഫീസർമാരായ തോമസ് സേവ്യർ ഗോമസ്, ഹരികുമാർ, രാകേഷ്, സി.ഇ.ഒമാരായ ജസീം, സുബിൻ, ഷംനാദ്, അനീഷ്, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications