Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയില്‍ നനഞ്ഞ് അനന്തപുരി

തിരുവനന്തപുരം: ഒരു രാത്രിമുഴുവന്‍ മഴ തകര്‍ത്തു പെയ്തതിന്റെ ആലസ്യത്തിലാണ് തലസ്ഥാന നഗരം. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ തമ്പാനൂരും കിഴക്കേ കോട്ടയും വെള്ളത്തിനടിയിലായി. യാത്രക്കാര്‍ കുഴങ്ങി.

തമ്പാനൂരിലും കിഴക്കേ കോട്ടയിലും മുട്ടിന് മുകളില്‍ വെള്ളം കയറിയ അവസ്ഥയായിരുന്നു. പല വാഹനങ്ങളും റോഡില്‍ കുടുങ്ങി. അഴുക്കുചാലുകള്‍ നിറഞ്ഞ് മലിന ജലമായിരുന്നു റോഡ് മുഴുവനും.

റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഒറ്റ രാത്രികൊണ്ട് 9 സെന്റി മീറ്റര്‍ മഴയാണ് തിരുവനന്തപുരത്ത് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ ആണ്.

തിരുവനന്തപുരത്തെ മഴക്കാഴ്ചകള്‍ കാണാം

വെള്ളം വെള്ളം സര്‍വ്വത്ര

വെള്ളം വെള്ളം സര്‍വ്വത്ര

തമ്പാനൂരില്‍ റയില്‍വേ സ്റ്റേഷന് മുന്നിലെ റോഡില്‍ വെള്ളം കയറിയപ്പോള്‍.

മഴയോ..മഴ

മഴയോ..മഴ

പെരുമഴയും വെള്ളക്കെട്ടും തമ്പാനൂരില്‍ യാത്ര ദുസ്സഹമാക്കി.

നനഞ്ഞ് പോകാം

നനഞ്ഞ് പോകാം

മഴയില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനി മുന്നില്‍ നിന്നുള്ള കാഴ്ച

ബസ്സ് കയറാന്‍ എന്ത് ചെയ്യും

ബസ്സ് കയറാന്‍ എന്ത് ചെയ്യും

തന്പാനൂര്‍ ബസ്റ്റാന്‍ഡ് പരിസരം വെള്ളംമൂടിയപ്പോള്‍

കേരളം ഇങ്ങനെയൊക്കെയാണ് മാഡം

കേരളം ഇങ്ങനെയൊക്കെയാണ് മാഡം

മഴയില്‍ നടന്ന് റോഡ് മുറിച്ചുകടക്കുന്ന വിദേശ വനിത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+