അന്തർ സംസ്ഥാന മോഷ്ടാവ് മാലമോഷണക്കേസിൽ പിടിയിൽ; സുനീർ ഷാഡോ പോലീസിന്റെ പിടിയിലായത് ഇങ്ങനെ...
തിരുവനന്തപുരം: അന്തർ സംസ്ഥാന മോഷ്ടാവ്, നെടുമങ്ങാട് അഴിക്കോട് സ്വദേശി സുനീർ (34) മാല പൊട്ടിച്ച കേസിൽ തിരുവനന്തപുരം സിറ്റി ഷാഡോപോലിസിന്റെ പിടിയിലായി. ആണ് പിടിയിലായത്. മലയിൻകീഴ് ശാന്തൻ മൂല സ്വദേശിനിയുടെ നാല് പവന്റെ സ്വർണ്ണമാല, അരുവിക്കര കുറിഞ്ഞിലക്കോട് സ്വദേശിനിയുടെ മാല, അരുവിക്കര കരകുളം ഡ്റിം വില്ലയ്ക്ക് സമീപം സ്വദേശിനിയുടെ സ്വർണ്ണമാല എന്നിവ ബൈക്കിലെത്തി പൊട്ടിച്ച കേസിലാണ് അറസ്റ്റ്.
മാല പൊട്ടിയ്ക്കുന്നതിനിടയിൽ ഡ്റീം വില്ലയ്ക്ക് സമീപമുള്ള സ്വദേശിനി പരിക്കേറ്റ് ചികിത്സയിലാണ്. കല്ലമ്പലത്തെ ധനകാര്യ സ്ഥാപനത്തിൻ കയറി മൂന്ന് ലക്ഷം രൂപ കവർന്നകേസ്, തുമ്പയിലെ പാലുകാച്ച് നടന്ന വീട്ടിൽ കയറി ലക്ഷകണക്കിന് രൂപയുടെ വീട്ട് സാധനങ്ങൾ കവർന്ന കേസ്, നെടുമങ്ങാട് ഹാർഡ് വെയറിൽ കയറി രൂപ കവർന്നകേസ്, ആലുവയിലെ അടച്ചിട്ടിരുന്ന വീട്ടിൽ കയറി സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസ് എന്നിവയിൽ പ്രതിയാണ് സുനീർ. ജയിലിൽ പരിചയപ്പെടുന്ന സഹതടവുകാരെയാണ് സുനീർ കുറ്റകൃത്യങ്ങൾക്ക് പങ്കാളികളാക്കുന്നത്.

തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്റാഹമിന്റെ നിർദ്ദേശ പ്റകാരം പൊലിസ് കമ്മിഷണർ പി.പ്റകാശ് നിയോഗിച്ച പ്റത്യേക ഷാഡോ സംഘമാണ് സുനീറിനെ പിടികൂടിയത്. കൺട്റോൾ റൂം എ സി വി. സുരേഷ് കുമാർ, കൺട്റോൾ റൂം സി.ഐ അരുൺരാജ്, കന്റോൺമെന്റ് സി ഐ അനിൽ കുമാർ.എം., ഷാഡോ എസ് ഐ സുനിൽ ലാൽ, ഷാഡോ എ എസ്.ഐ ലഞ്ചു ലാൽ, ഷാഡോ ടിം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications