തിരുവനന്തപുരത്ത് നിന്ന് കുവൈറ്റിലേക്ക് സര്‍വീസുമായി ജസീറ എയര്‍വേസ്
തിരുവനന്തപുരം: ജസീറ എയർവേസ് തിരുവനന്തപുരം - കുവൈറ്റ് സെക്ടറിൽ സർവീസ് ആരംഭിച്ചു. തുടക്കത്തിൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഉണ്ടാവുക. കുവൈറ്റ് - തിരുവനന്തപുരം സർവീസ് ( ജെ - 9411 ) തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാത്രി 6.55 ന് പുറപ്പെട്ട് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ 2. 25 ന് തിരുവനന്തപുരത്ത് എത്തും.
തിരിച്ച് ഉള്ള സർവീസ് ( ജെ 9412 ) തിരുവനന്തപുരത്ത് നിന്ന് 3. 25 ന് പുറപ്പെട്ട് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 6. 10 ന് കുവൈത്തിൽ എത്തി.174 എക്കണോമിക് സിറ്റുകളാണ് ഉള്ളത്. ഇന്റർ നാഷണൽ ടെർമിനലിൽ ( ടി 2) നിന്നായിരിക്കും സർവ്വീസ്. ഇതേ റൂട്ടിൽ കുവൈറ്റ് എയർലൈൻസ് ആഴ്ചയിൽ മൂന്ന് ദിവസം വൈഡ് ബോഡി എയർക്രാഫ്റ്റുകളുമായി സർവീസ് നടത്തുന്നുണ്ട്.

DDD
ഇൻഡിഗോയുടെ പൂനെ - തിരുവനന്തപുരം സർവീസ്:
ഇൻഡിഗോയുടെ പൂനെ - തിരുവനന്തപുരം സർവീസ് ( 6E6647) രാത്രി 11. 30 ന് പുറപ്പെട്ട് പുലർച്ചെ 1. 5 ന് എത്തിച്ചേരും. തിരിച്ചുള്ള വിമാനം ( 6E6648) പുലർച്ചെ 2. 40 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 4.35 ന് പൂനെയിലേക്ക് എത്തും. ആഭ്യന്തര ടെർമിനലിൽ ( ടി 1 ) നിന്നായിരിക്കും സർവീസ്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications