തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വതന്ത്രർക്കുള്ള ചിഹനങ്ങൾ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കുള്ള ചിഹ്നങ്ങളുടെ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. പ്രസിദ്ധീകരിച്ച പട്ടികയിൽ കാർ, കൈവണ്ടി, ചെണ്ട, വാഹനങ്ങൾ, സ്പോർട്സ് ഉപകരണങ്ങളും സംഗീത ഉപകരണങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

പൃഥ്വിരാജിൻ്റെ കാല് നോക്കാൻ തോന്നുന്നില്ലേ, ഡോണ്ട് യൂ ലൈക്ക്?, സൈബർ ബുള്ളീസിനെ ഓടിച്ച് നെൽസൺ ജോസഫ്

തിരഞ്ഞെടുരാജിൻ്റെ കാല് നോക്കാൻ തോന്നുന്നില്ലേ, ഡോണ്ട് യൂ ലൈക്ക്?, സൈബർ ബുള്ളീസിനെ ഓടിച്ച് നെൽസൺ ജോസഫ്പ്പ് കമ്മീഷൻ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കായി അംഗീകരിച്ച മറ്റ് ചിഹ്നങ്ങൾ അലമാര, ആന്റിന, ആപ്പിൾ, ഓട്ടോറിക്ഷ, മഴു, ബലൂൺ, കുപ്പി, ബ്രീഫ്കേയ്സ്, തൊട്ടിൽ, ക്യാമറ, മെഴുകുതിരികൾ, ക്യാരറ്റ്, ശംഖ്, ക്രിക്കറ്റ് ബാറ്റ്, വിളവെടുക്കുന്ന കർഷകൻ, കപ്പും സോസറും എന്നിങ്ങനെയുള്ളവയാണ് സ്വതന്ത്രർക്ക് തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നതിനായി അനുവദിച്ച് നൽകിയിട്ടുള്ളത്.

 election-commission-

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് സ്വീകരിക്കാൻ 75 ചിഹ്നങ്ങൾ

സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ചിട്ടുള്ള ചിഹ്നങ്ങൾക്ക് പുറമേയാണ് സ്വതന്ത്രർക്ക് വേണ്ടി പുതിയ ചിഹ്നങ്ങൾ അനുവദിച്ചിട്ടുള്ളത്. അതേ സമയം അടുത്ത തിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർത്ഥിക്കും തങ്ങൾക്ക് ഇഷ്ടപ്പെട്ട ചിഹ്നം ഉപയോഗിക്കാമെന്നും കമ്മീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Thiruvananthapuram
English summary
Kerala Local Body election: State election commission rolls out list of symbols for candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X