സൂര്യാഘാതമെന്ന് സംശയം: തിരുവനന്തപുരം ജില്ലയിൽ രണ്ട് മരണം !!!
സൂര്യാഘാതത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൂന്ന് പേർ മരിച്ചു. എസ് എ ടി ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് കുഴഞ്ഞുവീണ് മരിച്ചു. മണക്കാട് സ്വദേശി കെ. ജി. ബിജു (44) ആണ് മരിച്ചത്.
വാടകയ്ക്ക് താമസിക്കുന്ന മണക്കാട്ടെ വീട്ടിൽവച്ച് ചൊവ്വാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. എൻ ജി ഒ യൂണിയൻ എസ് എ ടി യൂണിറ്റ് കമ്മറ്റിയംഗമാണ്. ഭാര്യ സൗമ്യ.

പുനലൂർ: ആട്ടോറിക്ഷാ ഡ്രൈവറെ തേക്ക് തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടത്തി. തെന്മല ഉറുകുന്ന് കോളനി ജംഗ്ഷനിലെ ഇറുകുന്ന മലവേടർ കോളനി വട്ടമലവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രഞ്ജിത്താണ് ( 32) എം.എൻ ജംഗ്ഷനിലെ പ്ലാന്റേഷനിൽ മരിച്ചത്.

കനത്ത ചൂടേറ്റ് മരിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മദ്യലഹരിയിലായിരുന്ന ഇയാളുടെ ശരീരത്തിലെ ജലാശം വറ്റിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 4 മണിയോടെ ഇതുവഴിപോയ വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. ഭാര്യ ആനി. ഒരുവയസുള്ള ശ്രീലക്ഷ്മി മകൾ .
More From
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications