തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് വിജയിച്ച ജനപ്രതിനിധികള്‍ എല്ലാം ഇന്ന് സത്യപ്രതിജഞ ചെയ്ത് അധാകാരമേറ്റു. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും രാവിലെ പത്ത് മണിക്കും, കോര്‍പ്പറേഷനുകളില്‍ രാവിലെ 11 നുമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്ഥാനത്ത മുഴുവന്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളില്‍ അതത് വരണാധികാരികളാണ് ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പിന്നീട് ഈ അംഗമാണ് മറ്റുള്ള ജനപ്രതിനിധികള്‍ക്ക് സത്യാപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. കോര്‍പ്പറേഷനില്‍ അതത് ജില്ലാ കലക്ടര്‍മാര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Recommended Video

ഒരോ തദ്ദേശ സ്ഥാപനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ അംഗത്തെയാണ് വരണാധികാരികള്‍ പ്രതിജ്ഞ എടുപ്പിക്കുന്നത്. തുടര്‍ന്ന് ഈ അംഗത്തിന്റെ നേതൃത്വത്തില്‍ മറ്റ് അംഗങ്ങളും സ്ത്യാപ്രതിജ്ഞയെടുക്കും. പിന്നീട് സത്യപ്രതിജ്ഞക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതിലാണ് ചേര്‍ന്നത്. സത്യാപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 28നാണ് മുനിസിപ്പാലിറ്റിയിലേയും, കോര്‍പ്പറേഷനിലേയും അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് 30നാണ് നടക്കുക. പഞ്ചായത്തിലെ അധ്യക്ഷന്മാരുടേയും ഉപാധ്യക്ഷന്മാരുടേയും തിരഞ്ഞെടുപ്പ് വരണാധികാരികളും. കോര്‍പ്പറേഷനുകളില്‍ ജില്ലാ കലക്ടര്‍മാരും, മുനിസിപ്പാലിറ്റികളില്‍ കമ്മിഷന് നിയോഗിച്ച വരണാധികാരികളുമാണ് നടക്കുക.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications