തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ലഹരി മാഫിയയുടെ കുത്തേറ്റ് യുവാവു മരിച്ചു: പ്രതി കടന്നുകളഞ്ഞെന്ന്!

  • By Desk
Google Oneindia Malayalam News

തി​രു​വ​ന​ന്ത​പു​രം​:​ ​ന​ഗ​ര​ത്തി​ൽ​ ​ല​ഹ​രി​മാ​ഫി​യ​യു​ടെ​ ​ഏ​റ്റു​മു​ട്ട​ൽ​ ​ത​ട​യാ​ൻ​ ​ശ്ര​മി​ച്ച​ ​യു​വാ​വ് ​കു​ത്തേ​റ്റ് ​മ​രി​ച്ചു.​ ​പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​ ​ശ്രീ​വ​രാ​ഹം​ ​പു​ന്ന​പു​രം​ ​സ്വ​ദേ​ശി​ ​ശി​വ​രാ​ജ​ന്റെ​യും​ ​ശാ​ലി​നി​യു​ടെ​യും​ ​മ​ക​ൻ​ ​ശ്യാം​ ​എ​ന്ന​ ​മ​ണി​ക്കു​ട്ട​നാ​ണ് ​(28​)​ ​മ​രി​ച്ച​ത്.​ ​കേസിലെ മുഖ്യപ്രതി നഗരത്തിൽ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ശ്രീവരാഹം സ്വദേശി അർജുനാണ് ഇന്നലെ രാത്രി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിന്തുടർന്നെത്തിയ പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടത്.

<strong>വടക്കൻ....? നോ നോ വടക്കൻ വലിയ നേതാവൊന്നുമല്ല, മാധ്യമപ്രവർത്തകരോട് രാഹുൽ ഗാന്ധി</strong>വടക്കൻ....? നോ നോ വടക്കൻ വലിയ നേതാവൊന്നുമല്ല, മാധ്യമപ്രവർത്തകരോട് രാഹുൽ ഗാന്ധി

മ​ണി​ക്കു​ട്ട​ന് ​സ​ഹാ​യ​വു​മാ​യെ​ത്തി​യ​ ​ഉ​ണ്ണി​ക്ക​ണ്ണ​ൻ,​ ​വി​മ​ൽ​ ​എ​ന്നി​വ​ർ​ക്കും​ ​കു​ത്തേ​റ്റ​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ഇ​വ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​സം​ഭ​വ​ത്തി​ൽ​ ​ശ്രീ​വ​രാ​ഹം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ര​ജി​ത്ത് ​(24​),​ ​മ​നോ​ജ് ​എ​ന്നി​വ​രെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

taju-1536747

നഗരത്തിലെ നിരവധി ക്രിമിനൽ കേസുകളിലും കഞ്ചാവ് ലഹരിമരുന്ന് സംഘത്തിലുമുൾപ്പെട്ട രണ്ട് സംഘങ്ങളിലെ അംഗങ്ങളായ ഇരുകൂട്ടരും തമ്മിൽ മുമ്പുണ്ടായ വഴക്കിന്റെ തുടർച്ചയാണ് ഇന്നലത്തെ സംഭവമെന്നാണ് പൊലീസ് പറയുന്നത്. അർജുനനെ പിടികൂടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

Thiruvananthapuram
English summary
man attacked and killed by drug mafia in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X