തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടര വയസുകാരന്റെ മരണം കൊലപാതകം; മാതാവും കാമുകനും കസ്റ്റഡിയിൽ

Google Oneindia Malayalam News

തിരുവനന്തപുരം:​ ​വർക്കലയിൽ രണ്ടര വയസുകാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.കുട്ടിയുടെ മാതാവ് ഉത്തരയും കാമുകൻ രതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പുതിയ മുത്തലാഖ് ബില്ലുമായി കേന്ദ്രം; ലോക്‌സഭയില്‍ അവതരിപ്പിച്ചു, വ്യക്തിനിയമ ബോര്‍ഡ് കോടതിയിലേക്ക് പുതിയ മുത്തലാഖ് ബില്ലുമായി കേന്ദ്രം; ലോക്‌സഭയില്‍ അവതരിപ്പിച്ചു, വ്യക്തിനിയമ ബോര്‍ഡ് കോടതിയിലേക്ക്

baby-murder

ആഴ്ചകൾ നീണ്ട പീഡനത്തിനൊടുവിൽ ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വെളിപ്പെട്ടതോടെയാണ് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിട്ടച്ചത്.പൊലീസ് ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.

കമ്പുകൊണ്ടും കൈകൊണ്ടുമാണ് കുഞ്ഞിനെ മർദ്ദിച്ചതെന്നാണ് ഇരുവരും വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഫോറൻസിക് ഉദ്യോഗസ്ഥരുടെയും പൊലീസ് സർജന്റെയും സഹായത്തോടെ കുട്ടിയുടെ ആന്തരികാവയവങ്ങൾക്കേറ്റ പരിക്കുകളുടെ സ്വഭാവം മനസിലാക്കിയശേഷമേ മറ്റ് ഏതെങ്കിലും ആയുധങ്ങൾ ഇവർ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകൂ. ​

ദില്ലി പിടിക്കാന്‍ കോണ്‍ഗ്രസ്; ബദ്ധവൈരികള്‍ ഒന്നിക്കുന്നു, രഹസ്യചര്‍ച്ച തുടങ്ങി!! ബിജെപിയെ പൂട്ടും ദില്ലി പിടിക്കാന്‍ കോണ്‍ഗ്രസ്; ബദ്ധവൈരികള്‍ ഒന്നിക്കുന്നു, രഹസ്യചര്‍ച്ച തുടങ്ങി!! ബിജെപിയെ പൂട്ടും

Thiruvananthapuram
English summary
mother and youth arrested for murdering two year aged boy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X