തിരുവനന്തപുരത്ത് വന്‍ വിമാനാപകടം ഒഴിവായി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ വിമാനപകടം ഒഴിവായി. ജനുവരി 31 നാണ് സംഭവം നടന്നത്.
യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷി ഇടിക്കുകയായിരുന്നു. ബഹറിനിലേക്ക് പോകേണ്ടിയിരുന്ന ഗള്‍ഫ് എയര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്.

126 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. പക്ഷി ഇടിച്ച കാര്യം പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചപ്പോള്‍ അടിയന്തരമായി വിമാനം നിലത്തിറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിമാനത്തിന്റെ ചിറകിലെ ഫാനില്‍ പക്ഷിയുടെ തൂവല്‍ കുടുങ്ങിയാല്‍ വന്‍ അപകടത്തിന് സാധ്യതയുള്ളതിനാല്‍ ആയിരുന്നു ഇത്.
ഇതോടെ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങിനുള്ള സംവിധാനങ്ങള്‍ ശരവേഗത്തില്‍ ഒരുക്കി. ഫയര്‍ഫോഴ്സും മറ്റ് സംവിധാനങ്ങളും തയ്യാറായി. പിന്നീട് പതിനൊന്നരയോടെ വിമാനം സുരക്ഷിതമായി നലിത്തിറക്കി.
വിമാനത്തില്‍ സാങ്കേതിക പ്രശ്നങ്ങള്‍ പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. അടിയന്തരമായി യാത്രചെയ്യേണ്ടവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തി.
കേരളത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലും സമാനമായ സംഭവങ്ങള്‍ പതിപാണ്. വിമാനത്താവള പരിസരത്ത് അറവുശാലകള്‍ ഉള്ളതാണ് തിരുവനന്തപുരത്തെ പ്രശ്നം. കോഴിക്കോട് അറവ് മാലിന്യങ്ങള്‍ തള്ളുന്നതാണ് പ്രശ്നം. അറവ് മാലിന്യങ്ങള്‍ തിന്നാനായി പരുന്തുകളും മറ്റും ഇത്തരം പ്രദേശങ്ങളില്‍ കൂടുതലായിരിക്കും.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications