Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബംബർ വിജയികൾ ലോട്ടറി ടിക്കറ്റ് സമർപ്പിച്ചു; ചിത്രങ്ങൾ പുറത്തുവിടരുതെന്ന് അഭ്യർത്ഥന

തിരുവനന്തപുരം: ഓണം ബംബര്‍ വിജയികള്‍ ലോട്ടറി ടിക്കറ്റ് സമര്‍പ്പിച്ചു. നാലും പേരും തിരുവനന്തപുരത്ത് ലോട്ടറി ഓഫീസിലെത്തിയാണ് ടിക്കറ്റ് സമർപ്പിച്ചത്. ചിത്രങ്ങള്‍ പുറത്തുവിടരുത് എന്ന് നാല് പേരും അഭ്യർത്ഥിച്ചതായാണ് ലഭിക്കുന്ന വിവരം.

തമിഴ്നാട് സ്വദേശി പാണ്ഡ്യരാജ് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വാളയാറിൽ നിന്നാണ് ടിക്കറ്റ് എടുത്തത്, നടരാജന്‍, കുപ്പുസ്വാമി, രംഗസ്വാമി എന്നിവരോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത് എന്നും പാണ്ഡ്യരാജ് പറഞ്ഞിരുന്നു.

Onam bumper

TE 230662 എന്ന നമ്പറിനാണ് ഓണം ബംബറിന്റെ ഒന്നാം സമ്മാനം അടിച്ചത്. രണ്ടാം സമ്മാനം 1 കോടി വീതം നേടിയ 20 നമ്പറുകള്‍ TH 305041, TL 894358, TC 708749, TA 781521, TD 166207, TB 398415, TB 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, TC 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848

മൂന്നാം സമ്മാനം- 50 ലക്ഷം വീതം 20 പേർക്ക് TA 323519, TB 819441, TC 658646, TD 774483, TE 249362, TG 212431, TH 725449, TJ 163833, TK 581122, TL 449456, TA 444260, TA 444260, TB 616942, TC 331259, TD 704831, TE 499788, TG 837233, TH 176786, TJ 35510

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+