അങ്ങനെ പത്മതീര്‍ത്ഥക്കുളം വൃത്തിയായി...ചിത്രങ്ങള്‍
തിരുവനന്തപുരം: പത്മതീര്‍ത്ഥക്കുളം എന്ന് പറഞ്ഞാല്‍ തിരുവനന്തപുരത്തെ വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള പത്മതീര്‍ത്ഥക്കുളത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ...
പാങ്ങോട് സൈനിക ക്യാമ്പിലെ ജവാന്മാരും, എന്‍സിസി കേഡറ്റുകളും, സ്കൂള്‍ പോലീസ് കേഡറ്റുകളും വിദ്യാര്‍ത്ഥികളും ചേര്‍ന്നായിരുന്നു ശുചീകരണം. രാവിലെ നേരത്തെ തന്നെ എല്ലാവരും എത്തി പണി തുടങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലെങ്കിലും ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും പതിവാണ്.

പത്മതീര്‍ത്ഥക്കുളം
പാങ്ങോട് സൈനിക ക്യാമ്പിലെ ജവാന്മാരും എന്‍സിസി, എസ്പിസി കേഡറ്റുകളും ചേര്‍ന്ന് പത്മതീര്‍ത്ഥക്കുളം വൃത്തിയാക്കുന്നു.

പത്മതീര്‍ത്ഥക്കുളത്തിലും വൃത്തികേടോ...
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പത്മതീര്‍ത്ഥക്കുളത്തിലും മാലിന്യമോ എന്ന് സംശയിക്കും. എന്നാല്‍ അത് വേണ്ടി തീര്‍ത്ഥക്കുളത്തിലും മാലിന്യമുണ്ട്.

പ്ലാസ്റ്റിക് കുപ്പികളും
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ദിനം പ്രതി ആയിരക്കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നത്. കുളത്തിലേക്ക് നോക്കിയാല്‍ പ്ലാസ്റ്റിക് കുപ്പികള്‍ പോലും കാണാം.

വീഴല്ലേ...
കുളത്തിലെ വെള്ളത്തില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം എടുക്കാന്‍ ശ്രമിക്കുകയാണ് ഒരു ജവാന്
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications