തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അങ്ങനെ പത്മതീര്‍ത്ഥക്കുളം വൃത്തിയായി...ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പത്മതീര്‍ത്ഥക്കുളം എന്ന് പറഞ്ഞാല്‍ തിരുവനന്തപുരത്തെ വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള പത്മതീര്‍ത്ഥക്കുളത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ...

പാങ്ങോട് സൈനിക ക്യാമ്പിലെ ജവാന്‍മാരും, എന്‍സിസി കേഡറ്റുകളും, സ്‌കൂള്‍ പോലീസ് കേഡറ്റുകളും വിദ്യാര്‍ത്ഥികളും ചേര്‍ന്നായിരുന്നു ശുചീകരണം. രാവിലെ നേരത്തെ തന്നെ എല്ലാവരും എത്തി പണി തുടങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലെങ്കിലും ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും പതിവാണ്.

പത്മതീര്‍ത്ഥക്കുളം

പത്മതീര്‍ത്ഥക്കുളം

പാങ്ങോട് സൈനിക ക്യാമ്പിലെ ജവാന്‍മാരും എന്‍സിസി, എസ്പിസി കേഡറ്റുകളും ചേര്‍ന്ന് പത്മതീര്‍ത്ഥക്കുളം വൃത്തിയാക്കുന്നു.

പത്മതീര്‍ത്ഥക്കുളത്തിലും വൃത്തികേടോ...

പത്മതീര്‍ത്ഥക്കുളത്തിലും വൃത്തികേടോ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പത്മതീര്‍ത്ഥക്കുളത്തിലും മാലിന്യമോ എന്ന് സംശയിക്കും. എന്നാല്‍ അത് വേണ്ടി തീര്‍ത്ഥക്കുളത്തിലും മാലിന്യമുണ്ട്.

പ്ലാസ്റ്റിക് കുപ്പികളും

പ്ലാസ്റ്റിക് കുപ്പികളും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ദിനം പ്രതി ആയിരക്കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നത്. കുളത്തിലേക്ക് നോക്കിയാല്‍ പ്ലാസ്റ്റിക് കുപ്പികള്‍ പോലും കാണാം.

വീഴല്ലേ...

വീഴല്ലേ...

കുളത്തിലെ വെള്ളത്തില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം എടുക്കാന്‍ ശ്രമിക്കുകയാണ് ഒരു ജവാന്‍

Thiruvananthapuram
English summary
Padmatheertha Pond cleaned by soldiers and Students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X