തദ്ദേശ തിരഞ്ഞെടുപ്പ്; കണ്ടെയ്ന്മെന്റ് സോണിലെ പ്രചരണങ്ങള്‍ ജാഗ്രതയോടെ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ പ്രചരണം നടത്തുമ്പോള്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. നവജോദ് ഖോസ അറിയിച്ചു. 20 പേരില്‍ കൂടുതല്‍ ചേരുന്ന ഒരു പരിപാടിയും കണ്ടെയ്ന്മെന്റ് സോണുകളില്‍ നടത്തരുത്. കണ്ടെയ്ന്മെന്റ് സോണിനു പുറത്തും ആളുകള്‍ അധികം കൂടരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
കോവിഡ് പ്രതരോധത്തിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും മോണിറ്ററിങ് സെല്‍ യോഗത്തില്‍ തീരുമാനമായി. കോവിഡ് വ്യാപനം വലിയ രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട് ഈ സ്ഥിതിയില്‍ നിന്നും മുന്നോട്ട് പോകാന്‍ സാധിഥിക്കില്ല. കോവിഡ് വ്യാപനം തടയാനുള്ള എല്ലാ നിര്ദേശങ്ങശളും തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും പാലിക്കണം. ഇക്കാര്യം എംസിസി സ്ക്വാഡുകള്‍ പ്രത്യേകം ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു .

പ്രചരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തില്‍ ഒരു സമയം 5 പേര് മാത്രമേ പങ്കെടുക്കാവൂ എന്ന ഇലക്ഷന് കമ്മിഷന്റെ നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു. നിയമം ലംഘിച്ചു സ്ഥാപിച്ച 170 പ്രചരോണാപാധികള് ആന്റി ഡിഫോഴ്സ്മെന്റ് സെല്‍ നീക്കം ചെയ്തതായി തിരുവനന്തപുരം ജില്ല കലക്ടര്‍ അറിയിച്ചു. റാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നിയമാനുസൃതമായാണോ നടക്കുന്നതെന്നറിയാനാണ് ആന്റി ഡിഫോഴ്സ്മെന്റ് സെല്‍ രൂപികരിച്ചതെന്നും വരും ദിവസങ്ങളില്‍ സ്ക്വാഡിലെ എണ്ണം വര്‍ധിപ്പിക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications