തദ്ദേശ തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണം ആരംഭിച്ചു.
തിരുവനന്തപുരം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പത്രിക സമര്‍പ്പണം ഇന്ന് മുതല്‍ ആരംഭിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന് പുറപ്പെടുവിക്കുന്ന വിജ്ഞാപനം അതത് വരണാധികാരികള്‍ പരസ്യപ്പെടുത്തുന്നതോടെ പത്രികകള്‍ സ്വീകരിച്ചു തുടങ്ങാം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങല്‍ പാലിച്ചാകും തിരഞ്ഞെടുപ്പ് പ്ത്രിക സമര്‍പ്പണത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുക. 19വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് പ്ത്രിക സമര്‍പ്പിക്കാനുള്ള സമയം.
Recommended Video

കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് സ്ഥാനാര്‍ഥി പത്രക സമര്‍പ്പണം നടക്കുക. പത്രിക സമര്‍പ്പിക്കാന്‍ കര്‍ശ നിര്‍ദേശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥി അടക്കം മൂന്ന് പേരില്‍ കൂടുതല്‍ പേര് വരണാധികാരിക്ക് മുന്പില് എത്താന്‍ പാടില്ല, പ്ത്രിക സമര്പ്പണത്തിനെത്തുന്നവര് നിര്‍ബന്ധമായും കൈകള്‍ സോപ്പിട്ട് കഴുകണം. എല്ലാവരും മാസ്ക് ധരിച്ചിരിക്കണം. പത്രിക സമര്പ്പിക്കാനെത്തുന്നവര് ഒരു വാഹനത്തില്‍ മാത്രമേ എതാതവൂ.ജാഥകള്‍ പാടില്ല, സാമൂഹ്യ അകലം പാലിക്കണം. മാസ്ക് ധരിച്ചിരിക്കണം, ഒരു സമയം ഒരു സ്ഥാനാര്‍ഥിയോ മാത്രമേ പത്രിക സമര്‍പ്പിക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു,ഇങ്ങനെ തുടങ്ങുന്നു നിര്‍ദേശങ്ങള്‍. വരണാധികാരികള്‍ നിര്‍ബന്ധാമായും മാസ്ക് ക്യ്യുറ എന്നിവ ധരിച്ചിരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിക്കുന്നു.

-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications