Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളത്തിലെ കാറില്‍ കാമുകനും കാമുകിയും... പിന്നെ സംഭവിച്ചത്!!!

തിരുവനന്തപുരം: സമാധാനത്തോടെ പ്രണയിക്കാന്‍ നാട്ടില്‍ സ്ഥലമില്ലാത്ത അവസ്ഥയാണെന്നാണ് കാമുകീകാമുകന്‍മാര്‍ പറയുന്നത്. എവിടെ പോയാലും അവിടെ സദാചാര പോലീസിന്റെ ഉപദ്രവം ഉണ്ടാകും. അല്ലെങ്കില്‍ സാധാരണ പോലീസ് തന്നെ സദാചാര പോലീസ് ആയി മാറും.

ഇത്തം സാഹചര്യങ്ങളില്‍ പ്രണയിക്കാന്‍ സുരക്ഷിതമായ ഒരിടം കണ്ടെത്തുക എന്നത് 'വലിയ പ്രശ്‌നം' തന്നെയാണ്. അങ്ങനെ പ്രണയിക്കാന്‍ സുരക്ഷിതമായ ഒരിടം കണ്ടെത്തിയ കമിതാക്കള്‍ ഒടുവില്‍ കുടുങ്ങിയ കഥയാണ് തിരുവനന്തപുരത്ത് നിന്ന് വരുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ടായരുന്നു പ്രണയ സല്ലാപം. പിന്നീട് സംഭവിച്ചതെന്തെന്നോ...

പാര്‍ക്കിങ് ഏരിയയിലെ കാര്‍

പാര്‍ക്കിങ് ഏരിയയിലെ കാര്‍

തിരുവനന്തപുരം വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ട് പ്രണയസല്ലാപത്തിലായിരുന്നു ഇരുവരും. സമയം രാത്രി ഏതാണ്ട് ഒമ്പത് മണി ആയിരുന്നു.

സദാചാര പോലീസ് അല്ല

സദാചാര പോലീസ് അല്ല

സദാചാര പോലീസ് അല്ല ഇവിടെ പ്രശ്‌നമുണ്ടാക്കിയത്. പട്രോളിങ്ങിലുണ്ടായിരുന്ന പോലീസുകാര്‍ കാറിനടുത്തേയ്ക്ക് ഒന്ന് വന്ന നോക്കിയതായിരുന്നു. അപ്പോള്‍ സംഭവിച്ചതെന്തെന്നോ...

കാറോട്ട മത്സരമോ?

കാറോട്ട മത്സരമോ?

കാറോട്ട മത്സരത്തെപോലും വെല്ലുന്ന രീതിയില്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപ്പെടാനായി പിന്നെ ശ്രമം. പക്ഷേ അതൊന്നം വിജയിച്ചില്ല.

അപകടം

അപകടം

അമിത വേഗത്തില്‍ കാര്‍ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അപകടത്തിലേയ്ക്കാണ് ചെന്ന് പതിച്ചത്. കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറി.

പരിക്കില്ല

പരിക്കില്ല

കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിന്നു. പിന്നെ ഇറങ്ങി രക്ഷപ്പെടുക മാത്രമായിരുന്നു രക്ഷ. എന്തായലും രണ്ട് പേര്‍ക്കും പരിക്കൊന്നും പറ്റിയില്ല.

പോലീസ് സ്‌റ്റേഷനില്‍

പോലീസ് സ്‌റ്റേഷനില്‍

ഒടുവില്‍ പോലീസ് രണ്ട് പേരേയും പിടികൂടി സ്റ്റേഷനില്‍ കൊണ്ടുപോയി. തങ്ങള്‍ പ്രണയത്തിലാണെന്ന് അറിയച്ചതോടെ പോലീസ് പതിവ് പരിപാടി തന്നെ ചെയ്തു.

വീട്ടുകാരെ വിളിച്ചുവരുത്തി

വീട്ടുകാരെ വിളിച്ചുവരുത്തി

കോളേജിലായും പോലീസ് സ്‌റ്റേഷനിലായാലും കാമുകീകാമുകന്‍മാരെ പിടികൂടിയാല്‍ അടുത്ത പരിപാടി വീട്ടില്‍ അറിയിക്കുക ആണല്ലോ. വലിയ തുറ പോലീസും ചെയ്തത് അത് തന്നെ. ഒടുവില്‍ വീട്ടുകാരെത്തി രണ്ട് പേരേയും സ്റ്റേഷനില്‍ നിന്നിറക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+