തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പീഡനക്കേസ്; ഇമാമിനെ തേടി പോലീസ് ബംഗളൂരുവിൽ, രക്ഷപ്പെടാൻ സഹായിച്ച 3 പേർ പോലീസ് കസ്റ്റഡിയിൽ

  • By Desk
Google Oneindia Malayalam News

തി​രു​വ​ന​ന്ത​പു​രം:​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​ഇ​മാം​ ​ഷെ​ഫീ​ക്ക് ​ അ​ൽ​ ​ഖാ​സി​മിയെ പിടികൂടാനായി പൊലീസ് സംഘം ​ ​ബം​ഗ​ളൂ​രു​വി​ലെത്തി. ഇമാം ബംഗളൂരുവിലെത്തിയിട്ടുണ്ടെന്ന വിശ്വസനീയമായ വിവരത്തെ തുടർന്നാണ് പൊലീസ് സംഘവും ഇവിടെയെത്തിയത്. ​ ​ഷെ​ഫീ​ക്കി​നെ​ ​ഒ​ളി​വി​ൽ​ ​താ​മ​സി​ക്കാ​നും​ ​ര​ക്ഷ​പ്പെ​ടാ​നും​ ​സ​ഹാ​യി​ച്ച​ ​മൂ​ന്ന് ​സ​ഹോ​ദ​ര​ന്മാ​രെ​ ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​നെ​ടു​മ​ങ്ങാ​ട് ​ഷാ​ഡോ​ ​പൊ​ലീ​സ് ​ നേരത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു.

നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ ബോംബേറ്: പ്രധാന പ്രതികൾ പിടിയിൽ! അറസ്റ്റിലായത് ബിജെപി പ്രവര്‍ത്തകര്‍!

ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ​ ​ഇ​ന്ന് ​പു​ല​ർ​ച്ച​യോ​ടെ​ ​നെ​ടു​മ​ങ്ങാ​ട് ​ഡി​വൈ.​എ​സ്.​പി​ ​ഓ​ഫീ​സി​ലെ​ത്തി​ച്ചു. മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന് ​പെ​ൺ​കു​ട്ടി​ ​മൊ​ഴി​ ​ന​ൽ​കി​യ​തും,​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ​ ​പീ​ഡ​നം​ ​വ്യ​ക്ത​മാ​യ​തോ​ടെ​യു​മാ​ണ് ​ഇ​മാം​ ​ബം​ഗ​ളൂ​രു​വി​ലേ​ക്ക് ​ക​ട​ന്ന​ത്.​ ​ഇ​യാ​ളി​ൽ​ ​നി​ന്ന് ​മു​മ്പും​ ​മോ​ശം​ ​അ​നു​ഭ​വ​മു​ണ്ടാ​യ​താ​യും​ ​പെ​ൺ​കു​ട്ടി​ ​മൊ​ഴി​ ​ന​ൽ​കി.​ ​അ​തി​നി​ടെ​ ​ജാ​മ്യം​ ​കി​ട്ടി​ല്ലെ​ന്ന് ​ഇ​മാ​മി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​നും​ ​നി​യ​മോ​പ​ദേ​ശം​ ​ന​ൽ​കി.

Thiruvananthapuram

അ​തേ​സ​മ​യം,​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ര​ക്ഷി​താ​ക്ക​ൾ​ ​അ​ന്വേ​ഷ​ണ​വു​മാ​യി​ ​ഇ​പ്പോ​ൾ​ ​സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​നെ​ടു​മ​ങ്ങാ​ട് ​ഡി​വൈ.​എ​സ്.​പി​ ​ഡി.​ ​അ​ശോ​ക​ൻ​ ​പ​റ​ഞ്ഞു.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ഭാ​വി​ ​ഓ​ർ​ത്താ​ണ് ​പ​രാ​തി​ ​ന​ൽ​കാ​തി​രു​ന്ന​തെ​ന്നും​ ​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന് ​അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ​മാ​താ​വ് ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞ​ത്.​ ​ചൈ​ൽ​ഡ്‌ലൈ​നി​ന്റെ​ ​സം​ര​ക്ഷ​ണ​യി​ൽ​ ​മൂ​ന്ന് ​ദി​വ​സം​ ​കൗ​ൺ​സ​ലിം​ഗ് ​ന​ൽ​കി​യ​ ​ശേ​ഷ​മാ​ണ് ​പെ​ൺ​കു​ട്ടി​ ​മൊ​ഴി​ ​ന​ൽ​കി​യ​ത്.

Thiruvananthapuram
English summary
Police searched for Imam in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X