തിരഞ്ഞെടുപ്പ് മാലിദ്വീപില്‍...വോട്ടെടുപ്പ് ഇവിടെ
തിരുവനന്തപുരം: മാലി ദ്വീപിന് കേരളവുമായി അടുത്ത ബന്ധമാണ് ഉള്ളത്. പ്രത്യേകിച്ച് തിരുവനന്തപുരവുമായി.
മാലിക്കാര് അവരുടെ പല ആവശ്യങ്ങളും നിറവേറ്റാന്‍ ഓടിയെത്തുന്നത് തിരുവനന്തപുരത്തേക്കാണ്. ചികിത്സ മുതല്‍ വിദ്യാഭ്യാസം വരെ അത് നീളുന്നു. അതുകൊണ്ട് തന്നെ മാലി ദ്വീപില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അത് തിരുവനന്തപുരത്തും പ്രതിഫലിക്കും. ദ്വീപിലെ പൗരന്മാര്ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഇങ്ങ് തിരുവനന്തപുരത്തും ഒരുക്കിയിട്ടുണ്ട്.
എന്ത് പറയാന്‍ , നിര്‍ഭാഗ്യവശാല്‍ അവിടത്തെ അന്തിമ തിരഞ്ഞെടുപ്പ് നീണ്ടു പോവുകാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കുമാര പുരത്ത് പ്രത്യേകം തയ്യാറാക്കിയ വോട്ടെടുപ്പ് കേന്ദ്രത്തില്‍ വോട്ട് ചെയ്യാനെത്തിയ മാലിദ്വീപുകാരരെ കാണാം.

പോളിങ് സ്റ്റേഷന്
കരകുളത്ത് മാലിദ്വീപ് തിരഞ്ഞെടുപ്പിനായി ഒരുക്കിയ പോളിങ് സ്റ്റേഷനിലെ തിരക്ക്

വരി നില്ക്കാന് മടിയില്ല
തങ്ങളുടെ നാട്ടില്‍ വച്ചല്ല തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാലും നിയമങ്ങളൊന്നും ഇവര്‍ തെറ്റിക്കില്ല. അച്ചടക്കത്തോടെ വരിയില്‍ നിന്ന് തന്നെയാണ് വോട്ട് രേഖപ്പെടുത്തിയത്.

ഹാവൂ ഞാന്‍ വോട്ട് ചെയ്തു
പോളിങ് സ്റ്റേഷനില്‍ നിന്ന് വോട്ട് ചെയ്ത് പുറത്തേക്കിറങ്ങിവരുന്ന യുവതി.

അല്പം കുശലം
പോളിങ് സ്റ്റേഷനില്‍ വരിയില്‍ നില്ക്കുന്ന ബന്ധുക്കളോട് ഇത്തിരി കൊച്ചു വര്‍ത്തമാനം.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications