സച്ചിന് കുട്ടികളുടെ പ്രണാമം
തിരുവനന്തപുരം: മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ക്രിക്കറ്റിന്റെ ദൈവം പാഡ് അഴിക്കുമ്പോള്‍ ഇങ്ങ് തിരുവനന്തപുരത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗര്‍ ഈംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സച്ചിന് പ്രണാമം അര്‍പ്പിച്ചത്.
അവസാന മത്സരത്തില്‍ സച്ചില്‍ സെഞ്വ്വറിയോടെ വിടവാങ്ങുമെന്ന സ്വപ്ന പൊലിഞ്ഞെങ്കിലും ഈ കുട്ടികള്‍ നിരാശരായിരുന്നില്ല. മികച്ച ഇന്നിങ്‌സിലൂടെ 74 റണ്‍സ് സ്വന്തമാക്കിയിട്ടാണല്ലോ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എന്നെന്നേക്കുമായി പാഡ് അഴിച്ചത്.

ബാറ്റ് കൊണ്ട് ഒരു സല്യൂട്ട്
സച്ചിന്റെ പ്ലക്‌സ് ബാനറിന് മുന്നില്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അഭിവാദ്യം അര്‍പ്പിക്കുന്ന കുട്ടികള്‍

സച്ചിന്‍ ഞങ്ങളുടെ പ്രിയ താരം
വി സല്യൂട്ട് സച്ചിന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍

ഇനി ഞങ്ങള്‍ കളിക്കും
ഇനി സച്ചിനെ കണ്ട് ഞങ്ങള്‍ കളിക്കും

സല്യൂട്ട് സച്ചിന്‍
മികച്ച ഇന്നിങ്‌സിലൂടെ 74 റണ്‍സ് സ്വന്തമാക്കി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എന്നേക്കുമായി പടിയിറങ്ങുന്ന സച്ചിന് കുട്ടികളുടെ സ്നേഹത്തില്‍ പൊതിഞ്ഞ സല്യൂട്ട്.












Click it and Unblock the Notifications